Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിച്ചോ എന്ന് സംശയം, തിരഞ്ഞപ്പോൾ എവിടേയും കാണാനില്ല; പിന്നെ സംഭവിച്ചത്

ലോട്ടറി അടിക്കണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരും ലോട്ടറി എടുക്കുന്നതെങ്കിലും പലരും ലോട്ടറി കൃത്യമായി എടുത്തുവെയ്ക്കുകയോ ഫലം നോക്കുകയോ ഒന്നും ചെയ്യാറില്ല ഒന്നും ചെയ്യാറില്ല. പലപ്പോഴും ബംബർ അടിത്താൽ പോലും അക്കാര്യം അറിയുക കൂടി ചെയ്യാറില്ല. ഇനി പറയാൻ പോകുന്നത് അത്തരത്തിൽ ഒരു സംഭവമാണ്.

എന്തായാലും ഇദ്ദേഹം ലോട്ടറി ഫലം നോക്കുന്ന കാര്യം മറന്നില്ല. പക്ഷേ എവിടെയാണ് ലോട്ടറി വെച്ചതെന്നാണ് ഇദ്ദേഹം മറന്നത്. ലോട്ടറി ഫലത്തിലൂടെ കണ്ണോടിച്ച് നോക്കിയപ്പോഴാണ് താൻ എടുത്ത ലോട്ടറിക്ക് സമ്മാനം ഉള്ളതായി തോന്നിയത്. എന്നാൽ കൃത്യമായി നോക്കാമെന്ന് വെച്ച് ബെഡിൽ ലോട്ടറി നോക്കി. എന്നാൽ അവിടെയൊന്നും അവ ഇല്ലായിരുന്നു.

Lottery

വീട് അരിച്ചുപെറുക്കി എന്നിട്ടും ലോട്ടറി കിട്ടിയില്ല, അപ്പോഴാണ് ലോട്ടറി വെയ്ക്കാൻ സാധ്യത ഉള്ള മറ്റൊരു സ്ഥലം ഇദ്ദേഹത്തിന് ഓർമ വന്നത് കാറിനുള്ളിൽ. വേഗം പോയി കാറിൽ നോക്കി. ലോട്ടറി ടിക്കറ്റ് അവിടെ ഉണ്ടായിരുന്നു.

ഓരോ ടിക്കറ്റായി പരിശോധിച്ചു ഊഹം തെറ്റിയില്ല.. സമ്മാനം അടിച്ചിരുന്നു. ഒരുലക്ഷത്തിലധികം രൂപയാണ് അദ്ദേഹത്തിന് ലോട്ടറി അടിച്ചത്. 66 വയസ്സുകാരനെ തേടിയാണ് ഭാഗ്യമെത്തിയത്. ലോട്ടറി അടിച്ചത് അറിഞ്ഞപ്പോൾ തനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോട്ടറി അടിക്കുക എന്ന് പറയുന്നത് ഒരു ഭാ​ഗ്യമാണ് നമ്മൾ വിചാരിക്കുന്ന സമയത്ത് അടിക്കണമെന്നില്ല. അപ്രതീക്ഷിതമായിട്ടാവും ഭാ​ഗ്യമെത്തുക, ഇതുപോലെ നേരത്തെ 69 കാരിക്ക് ലോട്ടറി അടിച്ചിരുന്നു.

49 കോടി രൂപയാണ് ഇവർക്ക് സമ്മാനം അടിച്ചത്. ജെനീസി കൗണ്ടി വനിത മിഷിഗൺ ഡയമണ്ട് റിച്ച്‌സ് ഗെയിം കളിച്ചാണ് ഈ വലയി തുക സമ്മാനമായി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ചൈനയിൽ നിന്നുള്ള ഒരു യുവാവിനും സമ്മാനം അടിച്ചിരുന്നു. 90 കോടി രൂപയാണ് യുവാവിന് സമ്മാനം അടിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+