സ്ത്രീയോടുമല്ല, പുരുഷനോടുമല്ല പ്രണയവും ലൈംഗികതയും കാറിനോട് ; തുറന്നുപറഞ്ഞ് യുവാവ്
കാറിനോട് ഈ യുവാവിന് വല്ലാത്തൊരു ഇഷ്ടവും താല്പര്യവും ആണ്... കാറിനോടുള്ള തന്റെ വികാരം അ യുവാവ് അച്ഛനോട് തുറന്നുപറയുകയും ചെയ്തു.

പെണ്ണിന് പകരം വണ്ടിയെ സ്‌നേഹിച്ചവൻ എന്നൊക്കെ സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ കാണാറില്ലേ..എന്നാൽ ശരിക്കും അങ്ങനെ ഒരാളെക്കുറിച്ചാണ് പറയാൻ പോവുന്നത്. ഈ യുവാവ് പ്രണയിച്ചത് തന്റെ കാറിനെയാണ് പ്രണയം മാത്രമല്ല ലൈംഗിക താല്പര്യവും ആ കാറിനോടാണെന്നാണ് യുവാവ് പറയുന്നത്. കാര്യം അത്ര തമാശയൊന്നുമല്ല... കാറിനോട് ഈ യുവാവിന് വല്ലാത്തൊരു ഇഷ്ടവും താല്പര്യവും ആണ്... കാറിനോടുള്ള തന്റെ വികാരം അ യുവാവ് അച്ഛനോട് തുറന്നുപറയുകയും ചെയ്തു.
മകൻ പറഞ്ഞതുകേട്ട് യുവാവിന്റെ പിതാവ് ആകെ ഞെട്ടിപ്പോയി..എന്നാൽ അദ്ദേഹം മകോനട് വളരെ സ്‌നേഹത്തോടെ തന്നെയാണ് പെരുമാറിയത്. എന്ന് തൊട്ടാണ് ഇങ്ങനെ ഒരു ഇഷടം തോന്നിയതെന്നാണ് അദ്ദേഹം മകനോട് ചോദിച്ചത്. അപ്പോഴാണ് യുവാവ് തന്റെ മനസ്സിലെ കാര്യങ്ങൾ തുറന്നുപറഞ്ഞത്. അദ്ദേഹത്തിന് കൂട്ടകാരൊന്നും ഉണ്ടായിരുന്നില്ല... അതോടെ കാറുമായി യുവാവ് അടുത്ത്... അത് യുവാവിന്റെ ആശ്വാസമായി.....ഇതോടെയുവാവിന്റെ പിതാവ് ആകെ ദുഖിച്ചു...
കുട്ടിക്കാലത്ത് നഥാനിയേൽ തികച്ചും ഏകാന്തനായിരുന്നു എന്ന വസ്തുത പിതാവ് ആവർത്തിച്ചെങ്കിലും, കാറുകൾ വസ്തുക്കളാണെന്നും നിങ്ങൾക്ക് അടുത്ത ബന്ധം പുലർത്താൻ കഴിയുന്ന ഒന്നല്ലെന്നും നഥാനിയേലിനോട് പറയാൻ അദ്ദേഹം ശ്രമിച്ചു. അതിനിടെ, ഏതാനും നിമിഷത്തെ ആത്മവിചിന്തനത്തിന് ശേഷം, മകന് ആവശ്യമുള്ളപ്പോൾ കൂടെ നിന്ന് അവനെ സപ്പോർട്ട് ചെയ്യാൻ താൻ ഇല്ലായിരുന്നെന്ന് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഒരുപാട് കമന്റുകൾ വീഡിയോയ്ക്കുണ്ട്.. പലരും വിമർശിച്ചുകൊണ്ടാണ് കമന്റിടുന്നത്. ചിലർ ആ യുവാവ് അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും ഇതിൽ സൂചിപ്പിക്കുന്നു..












Click it and Unblock the Notifications