സ്വന്തം വീട്ടുപടിക്കൽ വിവസ്ത്രനായി നടുവിന് കൈവെച്ച് നിന്നു; ആകെ പൊല്ലാപ്പായി..പിന്നെ നടന്നത്
ഇയാളുടെ പ്രവൃത്തിയെ പറ്റി പലതരം അഭിപ്രയാമാണ് ഉയർന്നിരിക്കുന്നത്.

നഗ്നതാപ്രദര്‍ശനം കുറ്റകരമാണ്..എന്നാല്‍ സ്വന്തം വീട്ടില്‍ നഗ്നനായി നിന്നാലോ കേസാകുമോ.. ഒരാള്‍ തന്റെ വീടിനകത്ത് വാതില്‍പ്പടിക്കല്‍ വസ്ത്രം ഒന്നുമിടാതെ നടുവിന് കൈ കൊടുത്ത് ഒരൊറ്റ നില്‍പ്പ്...സ്വന്തം വീട്ടിലാണല്ലോ..
എന്താ ഇതിന് പ്രശ്‌നം എന്ന് ഇദ്ദേഹം കരുതി കാണും. എന്നാല്‍ വിചാരിച്ചത് പോലെയല്ല കാര്യം നടന്നത്. അയല്‍വാസികളുമായി വഴക്കായി പിന്നെ പരാതി, കേസ് അങ്ങനെ സംഭവം കയ്യില്‍ നിന്ന് പോയി.

വീട്ടിൽ വിവസ്ത്രനായി നിന്നു...
സംഭവം നടന്നത് ഫ്‌ളോറിഡയിലാണ്. ബുധനാഴ്ച, രാവിലെ 10 മണിക്ക് (പ്രാദേശിക സമയം), കേപ് കോറൽ നിവാസികൾ അവരുടെ നായയെ തെരുവിലൂടെ നടത്താൻ കൊണ്ടുപോയപ്പോഴാണ് ഒരു മധ്യവയസ്‌കൻ "പൂർണ്ണ നഗ്നനായി" അരയിൽ കൈകൾ വെച്ച് നിൽക്കുന്നത് കണ്ടത്. തൊട്ടുപിന്നാലെ ഇവർ പോലീസിനെ വിളിച്ചു, സിബിഎസ് അഫിലിയേറ്റ് വിങ്ക് കേപ് കോറൽ പോലീസ് രേഖകൾ ഉദ്ധരിച്ച് പറയുന്നു. സ്വന്തം വീട്ടിൽ നഗ്നമായി നിൽക്കുന്ന നിയമപ്രകാരം പൂർണമായി തെറ്റല്ല, എന്നാൽ ഇത് അസഭ്യമായ പ്രവർത്തനമായത് കൊണ്ട് തെറ്റാണ്.

തെറ്റാണോ...
ഇയാളുടെ പ്രവൃത്തിയെ പറ്റി പലതരം അഭിപ്രയാമാണ് ഉയർന്നിരിക്കുന്നത്. എപ്പോഴും ആളുകൾ പോകുന്ന വഴിയായത് കൊണ്ട് ഇത്തരം രീതി പാടില്ലെന്നാണ് ഇവർ പറയുന്നത്. "എന്റെ അയൽക്കാർക്ക് കുട്ടികളും കൊച്ചുമക്കളും ഉണ്ട്, കുട്ടികൾ എപ്പോഴും റോഡിലൂടെ നടക്കുന്നത് ഞാൻ കാണുന്നു," കെവിൻ പ്രാദേശിക വാർത്താ ഔട്ട്‌ലെറ്റിനോട് പറഞ്ഞു. തങ്ങൾ ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു. സ്വന്തം വീട്ടിലാണെങ്കിലും നഗ്നനായി നിന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ഇവർ പറയുന്നത്.

എന്തുകൊണ്ട് തെറ്റല്ല
എന്നാൽ ചിലർ ഇദ്ദേഹത്തെ ന്യായീകരിക്കുന്നുമുണ്ട്. ഇദ്ദേഹം കുളിക്കുകയായിരുന്നുവെന്നും എന്നാൽ ഡോർ തുറന്ന കാര്യം മറന്നെന്നും ഓർമ വന്നപ്പോൾ അടയ്ക്കാൻ പോയതാണെന്നും ആ സമയത്താണ് തെരുവിൽ നിന്ന് അങ്ങോട്ട് ഒരാൾ നോക്കയതെന്നും ആണ് ഇവർ പറയുന്നു.
ന്റെ "ലൈംഗികാവയവങ്ങൾ" വെളിപ്പെടുത്തിയതിന് ആണ് ഇപ്പോൾ കേസെടുത്തക്, താൻ മുറ്റത്ത് നിൽക്കുകയായിരുന്നു പെട്ടെന്ന് ആളെ കണ്ടപ്പോൾ നാണക്കേട് തോന്നിയെന്നാണ് ഇദ്ദേഹം പറയുന്നത്. നഗ്നനായിരിക്കുമ്പോൾ നിങ്ങൾ വീടിിന് അകത്താണോ പുറത്താണോ എന്നതിനെ ആശ്രയിച്ചിരിക്കും ഇദ്ദേഹത്തിന് വരാൻ പോകുന്ന ശിക്ഷ.

നടപടി
നഗ്നനായിരിക്കുമ്പോൾ നിങ്ങൾ വീടിന് അകത്താണോ പുറത്താണോ എന്നതിനെ ആശ്രയിച്ചിരിക്കും ഇദ്ദേഹത്തിന് വരാൻ പോകുന്ന ശിക്ഷ.
നിങ്ങൾ നിങ്ങളുടെ വീടിന് പുറത്താണെങ്കിൽ അത് എല്ലായ്പ്പോഴും വ്യത്യസ്തമായിരിക്കും. വിവസ്ത്രനായി എത്തുമ്പോൾ തെരുവിലേക്ക് വ്യക്തമായി കാണുമെന്നും നിങ്ങളുടെ അയൽക്കാർക്ക് വ്യക്തമായി നിങ്ങളെ കാണാൻ കഴിയുമെന്ന് നിങ്ങൾക്കറിയാം ആയിരുന്നല്ലോ എന്നാണ് പറയുന്നത്












Click it and Unblock the Notifications