Get Updates
Get notified of breaking news, exclusive insights, and must-see stories!

29ാം വയസ്സിൽ ലോട്ടറി എടുത്തുതുടങ്ങി, 43ാം വയസ്സിൽ 83 ലക്ഷമടിച്ചു; ഭാ​ഗ്യദേവത തേടിയെത്തിയ യുവാവ്...

എന്നാലും ഭാ​ഗ്യത്തിൽ വിശ്വസിച്ച് പലരും ലോട്ടറി എടുക്കുന്നുണ്ട്. അങ്ങനെ ഒരു നാൾ ഭാ​ഗ്യം തേടിവരുമെന്ന വിശ്വാസത്തിലാണ് 29ാം വയസ്സു മുതൽ ഈ യുവാവ് ലോട്ടറി എടുത്തുതുടങ്ങുന്നത്.

Lottery1331

പലപ്പോഴും ലോട്ടറി എടുക്കുന്ന ആളുകളെ വഴക്കുപറയുന്നത് കേൾക്കാം..എന്തിനാണ് വെറുതേ പണം കളയുന്നതെന്നാണ് ഇവരോട് ആളുകൾ ചോദിക്കുന്ന പ്രധാന ചോദ്യം. കാരണം അടിച്ചാൽഅടിച്ചു എന്നുമാത്രമേ പറയാൻ പറ്റൂ. അല്ലെങ്കിൽ ടിക്കറ്റെടുത്ത പണം വെറുതേപോയി.

എന്നാലും ഭാ​ഗ്യത്തിൽ വിശ്വസിച്ച് പലരും ലോട്ടറി എടുക്കുന്നുണ്ട്. അങ്ങനെ ഒരു നാൾ ഭാ​ഗ്യം തേടിവരുമെന്ന വിശ്വാസത്തിലാണ് 29ാം വയസ്സു മുതൽ ഈ യുവാവ് ലോട്ടറി എടുത്തുതുടങ്ങുന്നത്. എന്നാൽ വിചാരിച്ചപോലെ ഭാ​ഗ്യം തേടി വന്നില്ല... എന്നാൽ 42ാം വയസ്സിൽ അദ്ദേ​​ഹത്തെ തേടി ആ ഭാ​ഗ്യമെത്തി...

29 വയസ്സിൽ ലോട്ടറി എടുത്തുതുടങ്ങി...

29 വയസ്സിൽ ലോട്ടറി എടുത്തുതുടങ്ങി...

ഒന്റാറിയോയിലെ ഓർലിയാൻസിൽ താമസിക്കുന്ന 42 കാരനായ ബാങ്കറാണ് മൈക്കൽ ഗൗത്തിയർ. 13 വർഷം മുമ്പ് 29-ാം വയസ്സിലാണ് താൻ ലോട്ടറി കളിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ്, $100 തൽക്ഷണ അൾട്ടിമേറ്റ് ലോട്ടറി ടിക്കറ്റ് എടുക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ തീരുമാനം തെറ്റായില്ല. അദ്ദേഹത്തിന് ലക്ഷങ്ങളാണ് സമ്മനാമായി അടിച്ചത്.

ആ ലോട്ടറിയോട് ഒരു താൽപര്യം തോന്നി...

ആ ലോട്ടറിയോട് ഒരു താൽപര്യം തോന്നി...

അന്ന് അദ്ദേഹത്തിന് ആ ലോട്ടറി എടുത്തപ്പോൾ എന്തോ വളരെ പ്രതീക്ഷ തോന്നിയിരുന്നു അത് അങ്ങനെ തന്നെ നടന്നു. 83 ലക്ഷത്തിനടുത്താണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. ഇപ്പോഴും തനിക്ക് ലോട്ടറി അടിച്ചെന്ന് വിശ്വസിക്കാൻ ഇദ്ദേഹത്തിന് ആയിട്ടില്ല.

തുക എങ്ങനെ സേവ് ചെയ്യണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ പദ്ധതി ഉണ്ട്..

ഭാ​ഗ്യം സമയത്തെത്തും...

ഭാ​ഗ്യം സമയത്തെത്തും...

നേരത്തെ ഒരു ഇലക്ട്രീഷ്യനും ഇതുപോലെ ഭാ​ഗ്യം തേടിയെത്തിയരുന്നു. രണ്ട് വർഷം അദ്ദേഹം തുടർച്ചയായി ലോട്ടറി എടുത്തു. തന്റെ വീട്ടിൽ ഉള്ള ആളുകളുടെ ജനന തീയതയായിരുന്നു അദ്ദേഹം ലോട്ടറി എടുക്കാൻ ഉപയോ​ഗിച്ചത്. അങ്ങനെ അദ്ദേഹത്തിന്റെ പ്രതീക്ഷ പോലെ ആ വലിയ തുക അദ്ദേഹത്തിനടിച്ചു.ലോട്ടറിക്കടയിൽ താൻ എത്തി നമ്പർ പരിശോധിച്ചപ്പോഴാണ് തനിക്ക് ഇത്രയധികം തുക അടിച്ചകാര്യം ഇദ്ദേഹം അറിഞ്ഞത്. എന്നാൽ ഇത് അദ്ദേഹത്തിന് വിശ്വാസിക്കാൻ സാധിച്ചില്ല. 2022 ഡിസംബർ 24 ലെ നറുക്കെടുപ്പിൽ $66,997 വിലമതിക്കുന്ന ലോട്ടോ 6/49 രണ്ടാം സമ്മാനം നേടിയ ലോണിനെ തേടി അതിനൊപ്പം വേറൊരു സന്തോഷം കൂടി...

ഭാ​ഗ്യം എത്തും ലക്ഷവും കോടിയുമായി..

ഭാ​ഗ്യം എത്തും ലക്ഷവും കോടിയുമായി..

ലോൺ വൈസ് തന്റെ മറ്റൊരു ലോട്ടോ 6/49 ടിക്കറ്റിൽ $1,099.10 നേടി, അതായത് ആകെ $68,096.90 ആണ് അദ്ദേ​ഹത്തിന് അടിച്ചത്.. അതുപോലെ ബോർ അടിക്കുമ്പോൾ ലോട്ടറി എടുത്ത ഒരാൾക്ക് 7 കോടിക്കടുത്താണ് അടിച്ചത്. ബോറടിച്ചപ്പോൾ ഇയാൾ ഓൺലൈനായി ലോട്ടറി എടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+