കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി അടിച്ചത് 82 കോടി; ഇപ്പോള്‍ 3 ലക്ഷം മതിയെന്ന് ജേതാവ്! ബാക്കി തുകയോ

കോടികൾ അദ്ദേഹത്തിന് ലഭിച്ചെങ്കിലും ആ തുക മുഴവനായും അദ്ദേഹത്തിന് ഇപ്പോൾ കിട്ടില്ല.

Google Oneindia Malayalam News
Lottery

ലോട്ടറി എന്നാല്‍ അതൊരു ഭാഗ്യം തന്നെയാണ്. ലോട്ടറി അടിക്കുന്ന ആളുകളോ മഹാഭാഗ്യവാന്മാര്‍. ഇനി പറയാന്‍ പോകുന്നത് ഒരു ഭാഗ്യവാനെക്കുറിച്ചാണ്. വെറും ഭാഗ്യവാനെന്ന് പറഞ്ഞാല്‍ പോരാ മഹാഭാഗ്യവാന്‍ 82കോടിക്ക് അടുത്താണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. അതെ 2500 രൂപയോളമാണ് ഇദ്ദേഹം ലോട്ടറി വാങ്ങാന്‍ ചിലവിട്ടത്.

ലോട്ടറി വാങ്ങുമ്പോല്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇത്ര വലിയ സമ്മാനം തനിക്ക് ലഭിക്കും എന്ന് അദ്ദേഹം കരുതിയതേയില്ല....എങ്ങനെയാണ് അദ്ദേഹം ലോട്ടറി എടുക്കുന്നതിലേക്ക് എത്തിയതെന്നും എങ്ങനെയാണ് ഈ ഭാഗ്യം അദ്ദേഹത്തിനെ തേടിയെത്തിയതെന്നും നോക്കാം....

ഇതാണ് ഭാ​ഗ്യം വന്ന ആ വഴി...

ഇതാണ് ഭാ​ഗ്യം വന്ന ആ വഴി...

സാൻ പെഡ്രോയിൽ സ്‌ക്രാച്ചേഴ്‌സ് ടിക്കറ്റ് വാങ്ങിയ ആളെയാണ് ഭാ​ഗ്യം തേടിയെത്തിയത്. സാൻ പെഡ്രോയിലെ സൗത്ത് പസഫിക് മാർക്കറ്റിൽ $30 ചെലവഴിച്ചതിന് ശേഷം 10 ദശലക്ഷം ഡോളർ എന്ന വമ്പൻ സമ്മാനം ആണ് ടൈറ്റാനിയംബ്ലാക്ക് സ്‌ക്രാച്ചേഴ്‌സ് ഗെയിമിൽ ലൂയിസ് ഫാരില്ലാസ് നേടിയത്.

കോടികൾ ലഭിച്ചെങ്കിലും ഇപ്പോൾ ആ തുക കിട്ടില്ല...

കോടികൾ ലഭിച്ചെങ്കിലും ഇപ്പോൾ ആ തുക കിട്ടില്ല...

കോടികൾ അദ്ദേഹത്തിന് ലഭിച്ചെങ്കിലും ആ തുക മുഴവനായും അദ്ദേഹത്തിന് ഇപ്പോൾ കിട്ടില്ല. കാലിഫോർണിയ ലോട്ടറി പ്രകാരം ഫാരില്ലാസ് ആന്വിറ്റി ഓപ്ഷൻ സ്വീകരിച്ചു, അടുത്ത 25 വർഷത്തേക്ക് 3,26,14,880.00 രൂപയാണ് അദ്ദേഹത്തിന് ലഭിക്കുക. ടിക്കറ്റ് വിൽക്കുന്നതിന് സൗത്ത് പസഫിക് മാർക്കറ്റ് $ 50,000 ബോണസ് ശേഖരിക്കും.

ഉടൻ തന്നെ ഭാ​ഗ്യ അറിയാം....

ഉടൻ തന്നെ ഭാ​ഗ്യ അറിയാം....

മറ്റ് ടിക്കറ്റുകൾ പോലെയല്ല സ്ക്രാച്ചേഴ്സ് ടിക്കറ്റ്. അപ്പോൾ തന്നെ ഭാ​ഗ്യം അറിയാം.. നേരത്തെയും ഇത്തരത്തിൽ സ്ക്രാച്ചേഴ്സ് ടിക്കറ്റ് വഴി കാലിഫോർണിയയിലെ രണ്ട് ആളുകൾക്ക് വൻതുകയാണ് സമ്മാനമായി ലഭിച്ചത്. ഒരു തൽക്ഷണ പ്രൈസ് ക്രോസ്‌വേഡ് ഗെയിം കളിച്ചതിന് പിന്നാലെയാണ് ലാസറോ മാസിയാസ് വൻതുക സമ്മാനം കിട്ടിയത്.

നിമിഷയുടെ ബോയ്ഫ്രണ്ട് ആരാണ്, മുഖം വെളിപ്പെടുത്താത്തത് എന്തുകൊണ്ട്? ആ രഹസ്യം പുറത്ത്നിമിഷയുടെ ബോയ്ഫ്രണ്ട് ആരാണ്, മുഖം വെളിപ്പെടുത്താത്തത് എന്തുകൊണ്ട്? ആ രഹസ്യം പുറത്ത്

ലോട്ടറി എന്ന ഭാ​ഗ്യം...

ലോട്ടറി എന്ന ഭാ​ഗ്യം...

1600 രൂപ ചിലവിട്ട് 16 ലക്ഷിൽ അധികം രൂപയാണ് ഇയാൾക്ക് ലഭിച്ചത്. വെസ്റ്റ്മിൻസ്റ്ററിലെ ബിബോ മദ്യവും മാർക്കറ്റും ആ വിജയിച്ച ടിക്കറ്റ് വിറ്റതിന് $10,000 ബോണസ് നേടി. മറ്റൊരു ഭാ​ഗ്യശാലിക്ക് ഒരു മില്യൺ‌ ഡോളറാണ് ലഭിച്ചത്.... ഇത്തരത്തിൽ ലോട്ടറിയിലൂടെ വൻതുക ലഭിച്ച ഒരുപാട് ആളുകൾ ഉണ്ട്.. ആദ്യമായി എടുത്ത ലോട്ടറിക്ക് കോടികൾ അടിച്ച സംഭവം ഉണ്ടായിട്ടുണ്ട്. 18 കാരിക്ക് വൻതുക ലോട്ടറി അടിച്ചിട്ടുണ്ട്. സുഹൃത്തിന്റെ നിർബന്ധം മൂലം എടുത്ത ടിക്കറ്റിന് കോടികൾ അടിച്ചിട്ടുണ്ട്..

'ആദ്യം പ്രിയപ്പെട്ട ആ സ്ത്രീക്കൊപ്പം ഭക്ഷണം കഴിക്കണം'; ലോട്ടറി ജേതാവിന്റെ ആഗ്രഹം...'ആദ്യം പ്രിയപ്പെട്ട ആ സ്ത്രീക്കൊപ്പം ഭക്ഷണം കഴിക്കണം'; ലോട്ടറി ജേതാവിന്റെ ആഗ്രഹം...

English summary
A man won a $10 million lottery prize and decided to collect the money annually
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X