Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ അയൽക്കാരനോട് സത്യം വെളിപ്പെടുത്തി കോടികൾ ലോട്ടറിയടിച്ച ഭാ​ഗ്യവാൻ

എന്നാല്‍ തനിക്ക് ലോട്ടറി അടിച്ച വിവരം ഇദ്ദേഹം ആരോടും പറഞ്ഞിരുന്നു. ഒടുവില്‍ ആണ് ഇപ്പോള്‍ താനാണ് ആ ഭാഗ്യം വന്നതെന്ന് വെളിപ്പെടുത്തുകയായിരുന്നു

Money
ക്രിസ്മസ്- ന്യൂയര്‍ ബംബര്‍ അടിച്ച ഭാഗ്യശാലി ആരാണെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. തന്റേ പേരും വിവരവുമൊന്നം വെള്ളിപ്പെടുത്തരുതെന്ന് ലോട്ടറി അടിച്ച വ്യക്തി പറഞ്ഞിരുന്നു. അതിനാല്‍ കേരളം കാത്തിരുന്ന ആ ഭാഗ്യവാന്‍ കാണാമറയത്ത് തന്നെയാണ്.. ഒരുപക്ഷേ ഈ ഭാഗ്യശാലിയുടെ അയല്‍ക്കാര്‍ക്ക് പോലും അറിയുന്നുണ്ടാവില്ല ആ ഭാഗ്യശാലി ഇയാളാണെന്ന്.

അയല്‍ക്കാരെക്കുറിച്ച് പറയാന്‍ കാരണമുണ്ട്. പൊതുവേ ലോട്ടറി അടച്ചാല്‍ കുറേദിസത്തേക്ക് അത് തന്നെയായിരിക്കുമല്ലോ ചര്‍ച്ച അത് ഇനി സ്വന്തം നാട്ടില്‍ ആണ് അടിച്ചതെന്ന് അറിഞ്ഞാല്‍ ആര്‍ക്കായിരിക്കും എന്നറിയാന്‍ ആകാംക്ഷ കൂടും. അങ്ങനെ തന്റെ അയല്‍ക്കാരനെ കണ്ട മറ്റൊരു അയല്‍ക്കാരന്‍ തങ്ങളുടെ നാട്ടില്‍ അടിച്ച ലോട്ടറിയെ പറ്റി സംസാരിക്കുകയായിരുന്നു..അപ്പോഴാണ് അദ്ദേഹം അക്കാര്യം അറിഞ്ഞത്...

മഹാഭാ​ഗ്യം ആരോടും പറയാതെ...

മഹാഭാ​ഗ്യം ആരോടും പറയാതെ...

നിങ്ങൾക്ക് വൻതുകയുടെ ലോട്ടറി അടിച്ചു. അക്കാര്യം നിങ്ങൾ ആരോടും പറയാതെ ഉള്ളിൽ വെച്ച് ഇങ്ങനെ നടക്കനുകയാണ്. പെട്ടെന്ന് ഒരാൾ വന്ന് നിങ്ങളോട് അവരുടെ പ്രദേശത്തെ ലോട്ടറി അടിച്ച ആളെക്കുറിച്ചും അയാളുടെ ആ വലിയ ഭാ​ഗ്യത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. അതാണ് ഒന്റാറിയോയിൽ നിന്നുള്ള ഒരു വിജയിക്ക് സംഭവിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം..

വൻതുക....

വൻതുക....

അൻപത്തിയേഴുകാരിയായ ഒന്റാറിയോയിലെ റിച്ച്മണ്ടിൽ താമസിക്കുന്ന ലൈൽ ജങ്കിൻ ആണ് കഴിഞ്ഞ വർഷം അവസാനം ഒരു ടിക്കെറ്റ് എടുത്തു, 100 ഡോളർ ആണ് ബംബർ സമ്മാനം . - ലിമിറ്റഡ് എഡിഷൻ അൾട്ടിമേറ്റ് ഗെയിം വാങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് എടുത്ത് റിസൾട്ട് അറിയുന്നതിന് സ്കാന്‌ ചെയ്തപ്പോഴാണ് തനിക്ക് 1 മില്യ അടിച്ച കാര്യം അദ്ദേഹം അറിയുന്നത്. തെറ്റുപറ്റിയതാവാം എന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ ശരിക്കും ആ തുക ലോട്ടറി അടിച്ചത് അദ്ദേഹത്തിന് തന്നെയായിരുന്നു.

ഫലം അറിഞ്ഞപ്പോൾ തെറ്റാണെന്ന് വിചാരിച്ചു:

ഫലം അറിഞ്ഞപ്പോൾ തെറ്റാണെന്ന് വിചാരിച്ചു:

ലോട്ടി ഫലം സ്കാൻ ചെയ്യാൻ പോയി , താനും ഭാ​ഗ്യവാനിൽ ഒരാളാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ‍ ഞെട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

ലോട്ടറി അടിച്ച വിവരം തന്റെ മകളോട് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ആർക്കോ ലോട്ടറി അടിച്ചിട്ടുണ്ടെന്ന വിവരം അവിടെ പരന്നു. എന്നാൽ ആർക്കാണ് അടിച്ചതെന്ന് ആരും അറി‍ഞ്ഞില്ല.

ഒടുവിൽ വെളിപ്പെടുത്തി....‌

ഒടുവിൽ വെളിപ്പെടുത്തി....‌

തങ്ങളുടെ പട്ടണത്തിൽ ആർക്കോ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിന്റെ അയൽക്കാരൻ ഇദ്ദേഹത്തോട് പറഞ്ഞു. അപ്പോഴാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ഇദ്ദേഹം പറഞ്ഞത്..എന്തായാലും ലോട്ടറി അടിച്ചതിൽ വളരെ സന്തോഷത്തിലാണ് ലൈൽ . കാരണം അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ച നിൽക്കുന്ന ആളാണ്. ആ സമയത്ത് തന്നെ ലോട്ടറി അടിച്ചത് വലിയ കാര്യമായിട്ടാണ് അദ്ദേഹം കാണുന്നതും. എന്തായാലും സന്തോഷം നിറഞ്ഞ ഒരു വിശ്രമ ജീവിതം ആവുമല്ലോ എന്ന ആശ്വാസവും ഇദ്ദേഹത്തിന് ഉണ്ട്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+