കൂര്‍ക്കംവലിയ്ക്ക് പരിഹാരം കണ്ടെത്തി

കവിളിള്‍, കീഴ്ത്താടി, എന്നിവയെ തലയുമായി ബന്ധിപ്പിയ്ക്കുന്ന തരത്തിലാണ് ഈ സ്ട്രാപ്പ് കെട്ടുക. ഇതോടെ ശ്വാസമെടുക്കുമ്പോഴുള്ള തടസം അവസാനിയ്ക്കും. ശ്വാസോച്ഛാസം ചെയ്യുവ്പോള് വായു കടന്ന് പോകുന്ന വഴിയിലെവിടെയെങ്കിലും തടസം അനുഭവപ്പെടുമ്പോഴാണല്ലോ കൂര്‍ക്കം വലി ഉണ്ടാകുന്നത്.
സ്ട്രാപ്പ് ഉപയോഗിച്ച് കഴിഞ്ഞാല്‍ കൂര്ക്കംവലിയേ ഉണ്ടാകില്ലെന്ന് നൂറ് ശശതമാനം ഉറപ്പ് നല്‍കുകയാണ് കമ്പനി. 90 ദിവസത്തിനുള്ളില്‍ സ്ട്രാപ്പ് കൊണ്ട് ഉപയോഗമില്ലെന്ന് കണ്ടെത്തിയാല്‍ നിങ്ങളുടെ പണം കമ്പനി തിരിച്ച് തരുമെന്നും പറയുന്നു. രണ്ട് സ്ട്രാപ്പ് വാങ്ങുമ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിയ്ക്കും.
കൂര്‍ക്കംവലി ഒരു നിസാരപ്രശ്നമാണെനന്നകരുതി തള്ളിക്കളയുന്നത് അബദ്ധമാണ്. അസിഡിറ്റി, മൂത്രശങ്ക, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കംവലി
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications