വിദേശിയര്‍ക്ക് ഗണപതി പിറന്നു; ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ പ്രവാഹം!
നോര്‍വേ: നോര്‍വേയിലെ ദമ്പദികള്‍ക്ക് സാക്ഷാല്‍ ഗണപതി പിറന്നു. സംഗതി പുറത്തു വന്നതോടെ ഇവരുടെ വീട്ടിലേക്ക് ഇപ്പോള്‍ ഇന്ത്യന്‍ തീര്‍ത്ഥടകരുടെ പ്രവാഹമാണ്. കുട്ടി പകുതി മനുഷ്യന്റെയും പകുതി ആനയുടെയും ശരീരത്തോടെയാണ് ജനിച്ചത് ഇന്ത്യന്‍ ഹൈന്ദവ വിശ്വാസമനുസരിച്ച് ഗണിപതിയ്ക്കാണ് പകുതി മനുഷ്യന്റേയും പകുതി ആനയുടെയൂം ശരീരമുള്ളത്.
അലക്സാണ്ടര്‍ ലോല ആന്ഡേഴ്സണ് ദമ്പതികള്‍ക്കാണ് നീണ്ടമൂക്കും ആനയുടേതിനു സമാനമായ ശരീരവും മനുഷ്യന്റെ ചെവിയും മൂക്കമുള്ള കുട്ടി ജനിച്ചത്. നോര്വേജിയക്കാര്ക്കാണെങ്കില് ഗണപതിയെ തീരെ പരിചയവുമില്ല. അപൂര്‍വ്വ ശരീരവുമായി ജനച്ച കുട്ടിയുടെ ജനനം ദമ്പതികള്‍ പരമ രഹസ്യമായി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ മാധ്യമങ്ങളിലൂെട വാര്‍ത്ത പുറത്തു വന്നതോടെ അങ്ങോട്ടേയ്ക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ പ്രവാഹമായി.

ലക്ഷക്കണക്കിനു ആളുകള്‍ ഇന്ത്യയില്‍ നിന്നും ഇതിനോടകം തന്നെ നോര്‍വേയില്‍ എത്തി ഗണപതിയെ കണ്ടുകഴിഞ്ഞു. തങ്ങളുടെ കുട്ടിയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഗണപതിയോട് പ്രാര്‍ത്ഥിക്കാനാണ് ഇന്ത്യക്കാരുടെ ഈ വരവെന്നു ലോലയ്ക്കും അലക്സാണ്ടറിനും നന്നായി അറിയാം അതുകൊണ്ടുതന്നെ ഇരുവരും ഇന്ത്യക്കാരുടെ ഈ സന്ദര്‍ശനത്തില്‍ കടുത്ത അതൃപ്തരാണ്. തങ്ങളുടെ സ്വകാര്യതയെ കടന്നാക്രമിച്ചുകൊണ്ടുള്ള ഇന്ത്യക്കാരുടെ തീര്‍ത്ഥാടനം അസഹനീയമാണെന്നു ഇരുവരും പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications