ഉഗ്രവിഷമുള്ള പാമ്പുകള്‍ക്ക് വസിക്കാന്‍ യുഎസ് ദ്വീപൊരുക്കുന്നു,പാമ്പ് കോളനിക്ക് പിന്നിലെ ലക്ഷ്യം?
ബോസ്റ്റണ്‍: പാമ്പുകള്‍ക്ക് മാത്രം വസിക്കാന്‍ ദ്വീപ് ഒരുക്കുന്ന തിരക്കിലാണ് യുഎസ് വന്യജീവി സംരക്ഷണ വിഭാഗം. ഉഗ്ര വിഷമുള്ള പാമ്പുകളെ ജനവാസമില്ലാത്ത ദ്വീപില്‍ പാര്‍പ്പിക്കും.എന്നാല്‍ പാമ്പുകള്‍ പെരുകി ജനവാസമുള്ള ദ്വീപിലെത്തിയാലോ എന്നൊരു ചോദ്യവും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു.
യുഎസിന്റെ ഭാഗമായ മസ്സാച്ചുസെറ്റ്‌സ് ആണ് ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ക്കായി താവളമൊരുക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പാമ്പുകളെ സംരക്ഷിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു ദ്വീപ് നിര്‍മ്മിക്കുന്നത്.

പാമ്പുകള്‍ക്കായി ഒരു ദ്വീപ്
പാമ്പുകള്‍ക്കായി ദ്വീപൊരുക്കാന്‍ പോവുകയാണ് യുഎസ്.

ദ്വീപില്‍
ഉഗ്രവിഷമുള്ളതും വംശനാശം സംഭവിക്കുന്നതുമായ പാമ്പുകളെ മാറ്റി പാര്‍പ്പിക്കാനാണ് തീരമാനം.
ജനങ്ങള്‍ ഭീതിയില്‍
ദ്വീപിലെ പാമ്പുകള്‍ പെരുകി ജനവാസമുള്ള ദ്വീപിലേക്ക് പ്രവേശിക്കുമോ എന്ന ഭയവും ഇവര്‍ക്കുണ്ട്.

പാമ്പുകള്‍ ഇല്ലാതാകുന്നു
മനുഷ്യന്റെ കൈകടത്തുലുകള്‍ പാമ്പുകളെ ഇല്ലാതാക്കി. ഇത്തരത്തില്‍ വംശനാശം സംഭവിച്ച പാമ്പുകള്‍ക്ക് പാര്‍പ്പിടം ഒരുക്കുകയാണ് പ്രവര്‍ത്തനത്തിന് പുറകില്‍.












Click it and Unblock the Notifications