Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് സമാന്ത, ഒറിജിനല്‍ സമാന്തയെക്കാള്‍ സുന്ദരി.. എന്തുംചെയ്യും സെക്‌സ് റോബോട്ട്.. ജി സ്‌പോട്ട് പോലും!

സെക്‌സ് ടോയ്‌സും കടന്ന് കണ്ടുപിടുത്തങ്ങള്‍ സെക്‌സ് റോബോട്ട് വരെ എത്തിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഒറിജിനലിനെ വെല്ലുന്ന ഇതുപോലെ ഒരു സെക്‌സ് റോബോട്ട് ആദ്യമായിട്ടായിരിക്കും. സമാന്ത എന്നാണ് ഇവളുടെ പേര്. എന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍ ഇവളെ തൊട്ടാല്‍ ഇവള്‍ക്കറിയാന്‍ പറ്റും. കഴിഞ്ഞില്ല, ഞെട്ടിക്കുന്ന ഒരുപാട് ഫീച്ചറുകള്‍ സമാന്തയ്ക്കുണ്ട്...

Read Also: ഉര്‍വ്വശി, ശോഭന, ശാന്തികൃഷ്ണ, രേവതി... മോഹന്‍ലാല്‍ അടിച്ച നടിമാരുടെ പട്ടിക കണ്ടാല്‍ ഞെട്ടും!

Read Also: വീണ്ടും സുചിലീക്‌സ്... ഞെട്ടിക്കല്‍ തുടരുന്നു: ഇത്തവണ നയന്‍താര - ചിമ്പു ചൂടന്‍ വീഡിയോ ട്വിറ്ററില്‍!

Read Also: നടിമാരുടെ ഓറല്‍ സെക്‌സ് മുതല്‍ സ്വയംഭോഗം വരെ പുറത്ത്... എല്ലാ പരിധിയും വിട്ട് സുചിലീക്‌സ്, വീഡിയോ!!

Read Also: പ്രിയ നടിമാരുടെ ഉടുതുണി ഇല്ലാത്ത ചിത്രങ്ങള്‍.. അമലാ പോള്‍ മുതല്‍ രമ്യാകൃഷ്ണന്‍ വരെ... സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു!

ജി സ്‌പോട്ട് പോലും

ജി സ്‌പോട്ട് പോലും

ലൈംഗിക ബന്ധത്തില്‍ വലിയ പങ്കുവഹിക്കുന്ന ജി സ്‌പോട്ട് പോലും ഫിറ്റ് ചെയ്താണ് സമാന്ത എന്ന സെക്‌സ് റോബോട്ട് വിപണിയില്‍ എത്തുന്നത്. സമാന്തയെ രൂപകല്‍പന ചെയ്ത എഞ്ചിനീയറെ കാണൂ. സമാന്തയെക്കുറിച്ച് അയാള്‍ക്ക് പറയാനുള്ളത് എന്തൊക്കെയാണെന്നും എന്ന് നോക്കാം.

യഥാര്‍ഥ മനുഷ്യരെ വെല്ലും

യഥാര്‍ഥ മനുഷ്യരെ വെല്ലും

ശരിക്കും മജ്ജയും മാംസവും കൊണ്ട് നിര്‍മിക്കപ്പെട്ട മനുഷ്യരെ വെല്ലുന്ന തരത്തിലാണ് സമാന്തയുടെ നിര്‍മിതി. അരക്കെട്ടില്‍, ചുമലുകളില്‍ ഒക്കെ തൊട്ടാല്‍ ശരിക്കും മനുഷ്യരെ തൊടുന്ന പോലെയാണ്. ഇവിടെയൊക്കെ തൊട്ടാല്‍ സമാന്തയ്ക്ക് മനസിലാകുകയും ചെയ്യും.

എന്താണ് ഹൈലൈറ്റ്

എന്താണ് ഹൈലൈറ്റ്

മനുഷ്യരില്‍ എങ്ങനെയാണ് വായയും ജനനേന്ദ്രിയവും മറ്റും പ്രവര്‍ത്തിക്കുന്നത്. അതേപോലെയാണ് സമാന്തയുടെ പ്രവര്‍ത്തനങ്ങളും. പൂര്‍ണസജ്ജമായ ജി സ്‌പോട്ട് അടക്കം. സ്പാനിഷുകാരനായ സെര്‍ജി സാന്തോസ് എന്ന എഞ്ചിനീയറാണ് സമാന്തയെ നിര്‍മിച്ചത്.

ഉമ്മ വെയ്ക്കുന്നത് ഇഷ്ടം

ഉമ്മ വെയ്ക്കുന്നത് ഇഷ്ടം

സമാന്തയ്ക്ക് എന്താണ് ഏറ്റവും ഇഷ്ടം. സെര്‍ജി സാന്തോസ് പറയുന്നത് ഉമ്മ വെയ്ക്കുന്നതാണ് എന്നാണ്. മാറിടത്തിലും ജി സ്‌പോട്ടിലും ഉമ്മ വെച്ചാല്‍ സമാന്ത കൃത്യമായി പ്രതികരിക്കുകയും ചെയ്യും.

ആദ്യത്തെ റോബോട്ടല്ല

ആദ്യത്തെ റോബോട്ടല്ല

ജിയ ജിയയെന്ന അതിസുന്ദരിയായ റോബോട്ടിനെ നിര്‍മിച്ചാണ് ചൈന അടുത്തിടെ ലോകത്തെ ഞെട്ടിച്ചത്. മനുഷ്യനെപ്പോലെ പെരുമാറാന്‍ സാധിക്കുന്ന റോബോട്ടെന്നാണ് ജിയ ജിയയെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത ചൈനീസ് വസ്ത്രമാണ് ജിയ ജിയ ധരിച്ചിരിക്കുന്നത്. കഴുത്തിന്റെ രണ്ടു ഭാഗത്തേക്കും മുടി ഒതുക്കി വച്ചിരിക്കുന്നു.

 ചൈനീസ് പെണ്‍കുട്ടി

ചൈനീസ് പെണ്‍കുട്ടി

ഒറ്റനോട്ടത്തില്‍ യഥാര്‍ഥ ചൈനീസ് പെണ്‍കുട്ടി. മനുഷ്യരെപ്പോലെ ചില പ്രത്യേക ഭാവങ്ങള്‍ കാണിക്കാന്‍ ജിയ ജിയക്കു സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. യൂനിവേഴ്സിറ്റ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി വിഭാഗത്തിലെ ഒരു കൂട്ടം ശാസ്തജ്ഞന്‍മാരാണ് ജിയ ജിയയുടെ പിറവിക്കു പിന്നില്‍. ഈ ടീമിനെ നയിച്ചത് സിയാവോ പിങായിരുന്നു.

ചോദിക്കാം ഉത്തരം റെഡി

ചോദിക്കാം ഉത്തരം റെഡി

അതുകൊണ്ടു തന്നെ ജിയ ജിയ തനിക്കു മകളെപ്പോലെയാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യര്‍ ചോദിക്കുന്ന പല കാര്യങ്ങള്‍ക്കും ജിയ ജിയ ഉടന്‍ മറുപടി നല്‍കും. മാത്രമല്ല തന്നോട് സംസാരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോയെന്നു മനസ്സിലാക്കാന്‍ പോലും ഇവള്‍ക്കാവും. ഒരിക്കല്‍ ഒരു യുവാവിനോട് നിങ്ങള്‍ സുന്ദരനാണെന്നു ജിയ ജിയ പറഞ്ഞത്രെ.

സിംഗിളായി തുടരാന്‍ താല്‍പര്യം

സിംഗിളായി തുടരാന്‍ താല്‍പര്യം

ബോയ് ഫ്രണ്ട് ഉണ്ടോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ സിംഗിളായി തുടരാനാണ് താല്‍പ്പര്യമെന്നായിരുന്നു ജിയ ജിയയുടെ മറുപടി. ഭാവിയില്‍ ജോലിയിടങ്ങളിലും റോബോട്ടുകള്‍ ഭാവിയില്‍ ജോലിയിടങ്ങളിലും റോബോട്ടുകള്‍ ഭാവിയില്‍ രാജ്യത്തെ പ്രധാന ജോലിസ്ഥലങ്ങളിലെല്ലാം ജിയ ജിയയെപ്പോലുള്ള റോബോട്ടുകള്‍ സ്ഥാനം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

റോബോട്ടും മനുഷ്യനും

റോബോട്ടും മനുഷ്യനും

ഇലക്ട്രോണിക് പ്രോഗ്രാമിംഗ് കൊണ്ട് നിയന്ത്രിക്കപ്പെടുന്ന റോബോട്ടുകളും മനുഷ്യനും തമ്മിലുള്ള വിവാഹവും സെക്സും 2017 ല്‍ തന്നെ കാണപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മനുഷ്യനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട റോബോട്ട് ഇനി മനുഷ്യക്കുഞ്ഞുങ്ങളെ പ്രസവിക്കുമോ എന്ന ആശങ്കയിലാണ് ആളുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+