ഭീതിയോടെ,വ്യാഴാഴ്ച ശക്തമായ ചുഴലിക്കാറ്റിന് സാധ്യത, പ്രളയവും കടലാക്രമണവുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ആഫ്രിക്ക: തികച്ചു വ്യത്യസ്തമായ സാഹചര്യങ്ങളില്‍ രൂപം കൊണ്ട അലക്സ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്. 75 വർഷത്തിന് ശേഷമാണ് ഈ ചുഴലിക്കാറ്റ്. അറ്റ്ലാന്റിക് മേഖലയില്‍ ജനുവരിയ്ല് രൂപമെടുക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാണിതെന്ന് നാസ വ്യക്തമാക്കി.
പോര്‍ച്ചുഗല്‍ തീരത്തെ ദ്വീപുകളില്‍ അലക്സ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് സൂചന. വ്യാഴാഴ്ചയോ ശനിയാഴ്ചയോ പോര്‍ച്ചുഗീസ് തീരങ്ങളിലെ ദ്വീപുകളെ സ്പര്‍ശിച്ച് ഗ്രീന്‍ലാന്റ് ഭാഗത്തേക്ക് സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അലക്സ് വരുന്നു
തികച്ചും വ്യത്യസ്തമായ സാഹചര്യത്തില്‍ രൂപം കൊണ്ട് അലക്സ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്. 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കാറ്റ് വരുന്നത്. ആദ്യമായാണ് ജനുവരില്‍ രൂപമെടുക്കുന്നതെന്ന് നാസ അറിയിച്ചു. 1938 ലാണ് ഇത് രൂപം കൊണ്ടത്.

ആഞ്ഞടിച്ച് ചുഴലിക്കാറ്റ്
ജനുവരിയില്‍ ആദ്യത്തെ ചുഴലിക്കാറ്റാണ് അലക്സ്. പോര്‍ച്ചുഗല്‍ തീരത്തെ ദ്വീപുകളില്‍ അലക്സ് ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 136 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗത.

പ്രളയത്തിന് സാധ്യത
അലക്സ് ചുഴലിക്കാറ്റ് മൂലം കനത്തയില്ർ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജാഗ്രതാ നിര്‍ദേശം
അലക്സ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പോര്‍ച്ചുഗിലിലെ ദ്വീപുകളായ ഫയാല്‍, പികോ, സാവോ ജോര്‍ജ്, സെന്‍ട്രല്‍ അസോറെസ് തുടങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കണക്കൂട്ടലലുകള് തെറ്റിച്ചുള്ള കാറ്റ്
അലക്സ് ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ നാസ പുറത്തു വിട്ടു. അറ്റ്ലാന്റിക് മേഖലയില്‍ ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുക ജൂണ്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലാണ്. ഈ കണക്കൂട്ടലുകള്‍ തെറ്റിച്ചാണ് ജനുവരിയില്‍ കാറ്റുവീശാന്‍ പോകുന്നത്.

ഗവേഷകരില്‍ അത്ഭുതം സൃഷ്ടിച്ചത്
അറ്റ്ലാന്റിക് സമുദ്രത്തില്‍ ശരാശരി ഊഷ്മാവ് 20 ഡിഗ്രി സെലഷ്യസായിരിക്കെ ചുഴലിക്കാറ്റ് രൂപം കൊണ്ടത് ഗവേഷകരില്‍ അത്ഭുതം സൃഷ്ടിച്ചു. എന്നാല്‍ ഈ മേഖലയില്‍ അവസാന പാളിയിലെ ഊഷ്മാവ് 60 സെല്‍ഷ്യസുവരെ അസ്വാഭാവികമായ താഴ്ന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications