കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചത് പണത്തിന് വേണ്ടി തന്നെ; പക്ഷെ അത്‌കൊണ്ട് പഠിക്കുക കൂടി ചെയ്യും
മോസ്‌കോ: ജോലി ചെയ്ത് പഠിക്കാനുള്ള പണം സമ്പാദിക്കുന്നവര്‍ നിരവധിയാണ്. അത്തരക്കാരോട് എല്ലാവര്‍ക്കും ബഹുമാനവും തോന്നാറുണ്ട്. എന്നാല്‍ റഷ്യയില്‍ നിന്നും ഇതാ വ്യത്യസ്തമായ ഒരു വാര്‍ത്ത വന്നിരിക്കുകയാണ്.
പഠിക്കാനുള്ള പണത്തിനായി കന്യാകത്യം ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് പെണ്‍കുട്ടി. ഇരുപത്കാരിയായ റഷ്യയിലെ അരിയാനയാണ് പണം കണ്ടെത്താന്‍ ഇത്തരമൊരു വഴി സ്വീകരിച്ചത്.

തുക
1,30,500 പൗണ്ട് മുതല്‍ മുകളിലുള്ള തുകയ്ക്ക് വില പറയുന്നവര്‍ക്ക് എരിയാനയുടെ കന്യകാത്വം സ്വന്തമാക്കാം.

തുക കണ്ടെത്തണം
റഷ്യക്ക് പുറത്ത് മെഡിസിന്‍ പഠിക്കണമെന്നാണ് എരിയാനയുടെ ആഗ്രഹം. ഇതിനായി വന്‍ തുക കണ്ടത്തേണ്ടതുണ്ട്.

പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ
മാതാപിതാക്കള്‍ അറിയാതെയാണ് എരിയാന കന്യകാത്വം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. പിന്നീട് മാതാപിതാക്കള്‍ അറിഞ്ഞാല്‍ താന്‍ അവരെ കാര്യം പറഞ്ഞ് മനസിലാക്കുമെന്നും എരിയാന പറഞ്ഞു.

ലോലിത
എരിയാനയ്‌ക്കൊപ്പം അടുത്ത സുഹൃത്തായ ലോലിതയും തന്റെ കന്യകാത്വം വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. 130,500 പൗണ്ട് തന്നെയാണ് ലോലിതയുടെയും അടിസ്ഥാന വില.












Click it and Unblock the Notifications