ബോറടിച്ചപ്പോള്‍ ചെയ്ത കാര്യം ഭാഗ്യമായി; ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന് 7 കോടിക്കടുത്ത് ലോട്ടറി!!
അങ്ങനെ ബോറടിച്ചിരിക്കുമ്പോഴാണ് ലോട്ടറി പരീക്ഷിക്കാമെന്ന് വെയ്ക്കുന്നത്

ലോട്ടറി ഭാഗ്യമുള്ളവര്‍ക്ക് പറഞ്ഞ പണിയാണ്, അല്ലാതെ നമ്മള്‍ എത്രശ്രമിച്ചാലും ബംബറടിക്കണം എന്നില്ല. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ വന്‍തുകയായിരിക്കും നിങ്ങളെ തേടിയെത്തുക. ഇനി പറയാന്‍ പോകുന്നത് ഒട്ടും കഷ്ടടപ്പെടാതെ കയ്യില്‍ കോടികള്‍ എത്തിയ ഒരാളെക്കുറിച്ചാണ് പറയുന്നത്. വെറുതേയിരുന്ന് മടുത്ത് ഒരുവിധം ആയപ്പോഴാണ് ഇദ്ദേഹം ലോട്ടറി എടുക്കുന്നത്.
ബോറടിക്കുമ്പോള്‍ സമയം പോകാന്‍ ഇദ്ദേഹം പലതരം കാര്യം ചെയ്യാറുണ്ട്. വിര്‍ജീനിയ ലോട്ടറി പ്രകാരം, ജെറാര്‍ഡ് ഹിക്ക്മാന്‍ ബോറടിക്കുമ്പോള്‍, ചില ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാനും അതിന്റെ വെബ്‌സൈറ്റ് പരിശോധിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. അങ്ങനെ ബോറടിച്ചിരിക്കുമ്പോഴാണ് ലോട്ടറി പരീക്ഷിക്കാമെന്ന് വെയ്ക്കുന്നത്

ബോറടി മാറ്റാൻ ലോട്ടറി..അടിച്ചത് ഏഴുകോടിക്കടുത്ത്...
എന്നാൽ ഇദ്ദേഹത്തെ തേടി ആ ഭാഗ്യം എത്തുകയായിരുന്നു. ഏഴ് കോടിക്കടുത്താണ് ഇദ്ദേഹത്തിന് സമ്മനാമടിച്ചത്. വിര്‍ജീനിയ ലോട്ടറിയുടെ ഇൻസ്റ്റന്റ് ഓൺലൈൻ ഗെയിംമിൽ കൂടി ഇത്ര വലിയ തുിക ലഭിക്കുനുന്ന അപൂർവ്വം ആളുകളിൽപ്പെട്ട ആളാണ് ജെറാർഡ്..ഒരു ന്റെ വിജയത്തിനായി തനിക്ക് ഉടനടി പദ്ധതികളൊന്നുമില്ല, എന്നാൽ ചില ബില്ലുകൾ ഒക്കെ ഉണ്ട് അത് അടയ്ക്കുമെന്നാണ് ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ ജില്ലാ മാനേജരായ ഹിക്ക്‌മാൻ പറഞ്ഞത്...

കിട്ടിയാൽ കിട്ടി...
ഇനി ഇങ്ങനെ തമാശയ്ക്ക് വേണ്ടി കിട്ടിയാൽ കിട്ടി എന്ന മനോഭാവത്തോടെയല്ലാതെ വളരെ പ്രതീക്ഷയോടെ ഗൗരവത്തോടെ ലോട്ടറി ടിക്കറ്റെടുക്കുന്നവരും ഉണ്ട്. അങ്ങനെ ഉള്ള ആളായിരുന്ന ഇദ്ദേഹം രണ്ട് വർഷം അദ്ദേഹം ലോട്ടറി എടുത്തു. കുടുംബത്തിലുള്ളവരുടെ ജനന ബർത്ത് ഡേയ്റ്റായിരുന്നു ലോട്ടറി എടുക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത്. ഒടുവിൽ ഇദ്ദേഹത്തിന് സമ്മാനമടിക്കുകയും ചെയ്യുകയായിരുന്നു..

കഷ്ടപ്പെടുന്നവർ...
ലോട്ടറിക്കടയിൽ താൻ എത്തി നമ്പർ പരിശോധിച്ചപ്പോഴാണ് തനിക്ക് ഇത്രയധികം തുക അടിച്ചകാര്യം ഇദ്ദേഹം അറിഞ്ഞത്. എന്നാൽ ഇത് അദ്ദേഹത്തിന് വിശ്വാസിക്കാൻ സാധിച്ചില്ല. 2022 ഡിസംബർ 24 ലെ നറുക്കെടുപ്പിൽ $66,997 വിലമതിക്കുന്ന ലോട്ടോ 6/49 രണ്ടാം സമ്മാനം നേടിയ ലോണിനെ തേടി ഇരട്ടിമധുരമായിരുന്നു എത്തിയത്. ലോൺ വൈസ് തന്റെ മറ്റൊരു ലോട്ടോ 6/49 ടിക്കറ്റിൽ $1,099.10 നേടി, അതായത് ആകെ $68,096.90-ന്റെ ചെക്കുമായി അയാൾക്ക് വീട്ടിലേക്ക് പോകാം.

അടിക്കും... പക്ഷേ....
അങ്ങനെ മഹാഭാഗ്യം പല മനുഷ്യരേയും തേടി എത്താറുണ്ട്. ചിലപ്പോൾ ആദ്യമായി ലോട്ടറി എടുക്കുന്ന ആളെ തേടിയായിരിക്കും സമ്മാനം എത്തുന്നത്. ചിലപ്പോൾ വർഷങ്ങളായി ടിക്കറ്റെടുക്കുന്നവരെ തേടിയായിരിക്കും. ഭാഗ്യം എപ്പോൾ വരുമെന്ന് പറയാൻ ആവില്ല. കടത്തിൽ മുങ്ങി നിൽക്കുന്ന ആളുക ചിലപ്പോൾ ഒറ്റ ദിവസം കൊണ്ട് കോടീസ്വരന്മാരാകും. ഒന്നും മുൻകൂട്ടിപറയാൻ ആവില്ല..












Click it and Unblock the Notifications