കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്തിയത് സഹായത്തിന്, എന്നാല്‍ സ്ത്രീ ആ വീട്ടിനകത്ത് ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്..

Google Oneindia Malayalam News

പ്രായമായവരെ നോക്കാന്‍ വീടുകളില്‍ സഹായത്തിന് ഒരാളെ നിര്‍ത്തുന്നത് സാധാരണമാണ്. ജോലിക്ക് പോകുന്ന ആളുകളൊക്കെയാണെങ്കില്‍ ഇതല്ലാതെ മറ്റുവഴികള്‍ ഇല്ല. പരമാവധി അറിയുന്ന ആളുകളെ നിര്‍ത്താനാണ് നോക്കാറുള്ളത്. വിശ്വാസം വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ.

അങ്ങനെ പ്രായമായ ഒരാളെ നോക്കാന്‍ വന്ന് വന്‍തുക തന്ത്രപൂര്‍വ്വം തട്ടിയെടുത്ത ഒരു സ്ത്രീയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഈ സ്ത്രീ ചെയ്ത കാര്യം കേട്ടുകഴിഞ്ഞാല്‍ നിങ്ങളും ഞെട്ടും. സംഭവം വിശദമായി അറിയാം.

എത്തിയത് സഹായത്തിന്...

എത്തിയത് സഹായത്തിന്...

കോവിഡ് മാഹാമാരിക്കാലത്താണ് ഈ സ്ത്രീയെ സഹായത്തിനായി വീട്ടിൽ നിർത്തുന്നത്. അങ്ങനെ 2021 ൽ വീട്ടിലെത്തിയ സ്ത്രീ ചെയ്ത് കൂട്ടിയത് ചെറിയാ കാര്യമായിരുന്നില്ല. 10 മാസങ്ങൾക്ക് ശേഷമാണ് ഇവർ പിടിയിലാവുന്നത്. പോലീസും ഡിക്റ്റിറ്റീവും ഒക്കെ ഇവർക്ക് വേണ്ടി അന്വേഷണം നടത്തി. ഒടുവിൽ ആണ് ഇവരെ കണ്ടെത്തിയത്... എന്താണ് ഇവർ അവിടെ ചെയ്ത കാര്യമെന്ന് അറിയാം...

2

നഷ്ടമായത് ലക്ഷങ്ങൾ...
വീട്ടുടമസ്ഥന്റെ അറുപതിനായിരം ഡോളറാണ് നഷ്ടമായത്. അത് ഇവർ പണമായി എടുത്തതല്ല. ഓൺലൈനിലൂടെ ഇവർ സാധനങ്ങൾ വാങ്ങുകയായിരുന്നു. കണ്ടതൊക്കെ ഇവർ വാങ്ങി..മറ്റാരും ഇത് അറിഞ്ഞില്ല. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.
കുറെ മാസങ്ങൾക്കിടയിൽ, ഇരയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇവർ പലചരക്ക് സാധനങ്ങൾ വാങ്ങുകയും അവളുടെ കാർ ശരിയാക്കുകയും പതിനായിരക്കണക്കിന് ഡോളർ സമ്മാന കാർഡുകൾ വാങ്ങുകയും ചെയ്തു, എല്ലാം ഇരയുടെ അനുവാദമില്ലാതെയാണ് ഇങ്ങനൊക്കെ ഇവർ ചെയ്തത്," പോലീസ് പറഞ്ഞു. "അവളുടെ സ്വകാര്യ വിനോദത്തിനായി $63,0000-ത്തിലധികം ഉപയോഗിച്ചു." അവർ കൂട്ടിച്ചേർത്തു..

വെളിപ്പെടുത്താത്ത കാര്യങ്ങൾ ..

വെളിപ്പെടുത്താത്ത കാര്യങ്ങൾ ..

ഗിഫ്റ്റ് കാർഡുകൾ നൽകിയതായ സംശയിക്കുന്നയാളുടെ ഉദ്ദേശ്യമോ അവ കണ്ടെടുത്തിട്ടുണ്ടോയെന്നോ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. "നീണ്ട അന്വേഷണത്തിന്റെ" ഫലമായി പ്രതിയുടെ അറസ്റ്റിന് വാറണ്ട് പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീക്ക മേൽ ചാർജുകളിൽ ഇവ ഉൾപ്പെടുന്നു:

 പ്രതിയെ കാത്തിരിക്കുന്ന കാര്യങ്ങൾ..

പ്രതിയെ കാത്തിരിക്കുന്ന കാര്യങ്ങൾ..

മുതിർ പൗരനെ പറ്റിച്ചതന് നാല് വകുപ്പുകൾ, 65 വയസ്സിന് മുകളിൽ പ്രായമുള്ള ആളിൽ നിന്ന് മോഷണം നടത്തിയത്, വ്യക്തി​ഗത തിരിച്ചറിയൽ വിവരം ഉപയോ​ഗിച്ച് ക്രിമിനൽ കുറ്റം, തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. വളരെ വിശ്വാസം ഉണ്ടായിരുന്ന സഹയിൽ നിന്നും ഉണ്ടായ ഇത്തരം പെരുമാറ്റം വീട്ടുടമസ്ഥനെ ഞെട്ടിച്ചു. 18 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ജനുവരി 17-ന് ചൊവ്വാഴ്ചയാണ് 56 കാരിയെ പിടിച്ചത്..

English summary
A woman extorted $60,000 from an old man, and here's what happened Next, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X