അച്ഛന്റെ മകനുമായി പ്രണയം, 2 കുട്ടികളുമായി; വിവാഹം കഴിക്കണമെന്ന് ആവശ്യം.. എന്നാൽ
പ്രണയം സാധാരണമാണ്. എല്ലാ പ്രണയവും എല്ലാവരും അംഗീകരിച്ചുനൽകണം എന്നുമില്ല. പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നാണ് പറയാറുള്ളത്. അത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങൾ ഒരുപാട ഉണ്ടായിട്ടുമുണ്ട്. പക്ഷേ, ഇനി പറയാൻ പോകുന്ന സംഭവം ഇത്തിരി കടന്നുപോയില്ലേ എന്ന് കേൾക്കുന്ന ആർക്കും തോന്നിപ്പോകും. കാരണം ഇത് അങ്ങനെയൊരു പ്രണയമാണ്.
തന്റെ കാമുകനുമായുള്ള വിവാഹം നിയപ്രകാരമാക്കാനുള്ള പോരാട്ടത്തിലാണ് യുവതി. സംഭവം സ്‌പെയിനിലാണ്. 5 വർഷം മുമ്പാണ് യുവതി തന്റെ കാമുകനെ കാണുന്നത്. അന്ന് ഇവർക്ക് 20 വയസ്സായിരുന്നു. ഇവർക്ക് രണ്ട് കുട്ടികൾ ആണ്. ഇപ്പോൾ നിങ്ങൾക്ക് തോന്നും പിന്നെ എന്തുകൊണ്ടാണ് ഇവർക്ക് കല്യാണം കഴിക്കാൻ സാധിക്കാത്തത് എന്ന്? തന്റെ അർദ്ധ സഹോദരനുമായാണ് പ്രണയം.

കുട്ടി ആയിരുന്നപ്പോഴാണ് യുവതിയുടെ അച്ഛൻ ഇവരെ ഉപേക്ഷിച്ച് പോകുന്നത്. ഇയാൾ മറ്റൊരു സ്ത്രീകൾക്കൊപ്പമാണ് ഒരുപാട് വർഷങ്ങളായി ജീവിക്കുന്നത്. ഇയാളുടെ രണ്ടാം ഭാര്യയുടെ മകനുമായിട്ടാണ് പെൺകുട്ടി പ്രണയത്തിലായത്.
സോഷ്യൽമീഡിയയിലൂടെയാണ് യുവതി യുവാവിനെ ട്രാക്ക് ചെയ്്തത്. പല പ്രശ്‌നങ്ങളും ഉണ്ടാവും എന്നറിഞ്ഞിട്ടും ആദ്യ കാഴ്ചയിൽ തന്നെ അവർ പ്രണയത്തിലായി.
എന്നാൽ തങ്ങൾ രണ്ടുപേരും സഹോദരങ്ങളാണ് എന്ന തോന്നലൊന്നും ഇല്ലെന്നും അങ്ങനെ അറിയപ്പെടുന്നതിൽ ഇഷ്ടമില്ലെന്നും ഇവർ പറയുന്നു.സഹോദരനും സഹോദരിയും ആയതുകൊണ്ട് കല്യാണം കഴിക്കാൻ പാടില്ലെന്ന നിയമം മാറണമെന്നും ഇവർ പറയുന്നു.താനും ഡാനിയേലും ആദ്യമായി ചുംബിച്ചപ്പോൾ തനിക്ക് നാണം തോന്നിയിരുന്നു എന്നാണ് യുവതി പറയുന്നത്. എന്നാൽ അവരുടെ പ്രണയത്തെ കൂടുതൽ ശക്തമാക്കിയ നിമിഷം അതായിരുന്നുവെന്നാണ് ഇവർ പറയുന്നത്.
"ആ ചുംബനം എല്ലാ തടസ്സങ്ങളെയും ഇല്ലാതാക്കി, മുമ്പും ശേഷവും അത് രേഖപ്പെടുത്തി. ഇത് ഒരു യാഥാർത്ഥ്യ പരിശോധന പോലെയായിരുന്നു. ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നതും ഒരു ധാർമ്മിക കാരണത്താൽ, അവളോടൊപ്പം ഉണ്ടായിരിക്കുന്നത് വിലക്കപ്പെട്ടതും സങ്കൽപ്പിക്കുക. ഇത് കൈകാര്യം ചെയ്യാൻ ശരിക്കും ബുദ്ധിമുട്ടാണ്." യുവാവ് പറഞ്ഞു. ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു
അവർ തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്, അന്നാണ് തങ്ങൾ ഭാര്യയേയും ഭർത്താവിനേയുിം പോലെ ശരിക്കും പെരുമാറുന്നത് എന്നും അവർ പറഞ്ഞു. ഒരു സ്പാനിഷ് ടെലിവിഷൻ അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ ബന്ധം കുറന്നുപറഞ്ഞതിനു ശേഷം തങ്ങൾക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ഒക്കെ വന്നിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications