കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി അടിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് 56 കാരി; അമ്പരപ്പും അത്ഭുതവും

ഒറ്റ ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ ലോട്ടറി അടിക്കണമെന്നില്ല

Google Oneindia Malayalam News
Lottery

ലോട്ടറിയിലൂടെ ജീവിതത്തിൽ പച്ച പിടിച്ച നിരവധിപേരുണ്ട്. ഒരു ഭാ​ഗ്യത്തിന്റെ ഒരു കടന്നുവരവാണ് ലോട്ടറി. ഒറ്റ ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ ലോട്ടറി അടിക്കണമെന്നില്ല. വർഷങ്ങൾ ലോട്ടറി എടുത്തിട്ടും സമ്മാനം ഒന്നു അടിക്കാത്തവരുണ്ട്. എന്നാൽ ആദ്യത്തെ തവണ തന്നെ ലക്ഷങ്ങൾ അടിച്ചവരുണ്ട്.

എല്ലാം ഭാ​ഗ്യത്തിന്റെ ഒരു കളിയാണ്. ഇനി പറയാൻ പോകുന്നത് ലോട്ടറിയിലൂടെ 24 ലക്ഷം തേടിയെത്തിയ ഒരു സ്ത്രീയെക്കുറിച്ചാണ്. ആദ്യം അടിച്ച ചെറിയ തുകയ്ക്ക് വീണ്ടും ലോട്ടറി എടുത്തപ്പോഴായിരുന്നു ഇവർക്ക് ഈ വലിയ തുക സമ്മാനമായി ലഭിച്ചത്. താൻ ആ ഭാ​ഗ്യത്തിൽ എത്തിയ കഥ ആ സ്ത്രീ തന്നെ പറയുകയാണ്. സംഭവം വിശദമായി വായിക്കാം...

ഭാ​ഗ്യ മെഷീൻ....

ഭാ​ഗ്യ മെഷീൻ....

മിഷിഗൺ ലോട്ടറിയുടെ എമറാൾഡ് ഗ്രീൻ വൈൽഡ് ടൈം ഇൻസ്‌റ്റന്റ് ഗെയിമിലൂടെയാണ് റെനെ ഷെൽബിക്ക് 54ാമത്തെ വയസ്സിൽ ഈ ഭാ​ഗ്യം എത്തിയത്. താൻ എപ്പോഴും ഒരേ സെൽഫ് സെർവ് മെഷിനിൽ നിന്നാണ് ടിക്കറ്റ് എടുക്കാറുള്ളത് എന്നാണ് ഇവർ പറയുന്നത്. പതുവുപോലെ തന്നെയായിരുന്നു ലോട്ടറി അടിച്ച ടിക്കറ്റും എടുത്തത്. മറ്റ് ചില ടിക്കറ്റുകളിൽ അവർക്ക് ചെറിയ തുക അടിച്ചിരുന്നു അവ മെഷനീൽ ഇട്ട് ലോട്ടറി എടുക്കുകയായിരുന്നു. ആ മെഷീൻ ഭാ​ഗ്യ മെഷീൻ എന്നാണ് ഇവർ പറയുന്നത്.

500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍

മകനെ വിളിച്ചു...

മകനെ വിളിച്ചു...

"ഞാൻ എന്റെ കാറിൽ കയറിയപ്പോൾ ടിക്കറ്റ് സ്ക്രാച്ച് ചെയ്തു , ഞാൻ $ 300,000 നേടി എന്ന് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി! ഞാൻ ഉടൻ തന്നെ എന്റെ മകനെ വിളിച്ചു, അവൻ 911 എന്ന നമ്പറിൽ വിളിക്കേണ്ടി വരുമോ എന്ന് കരുതി. കാരണം എനിക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, ഞാൻ $ 300,000 നേടിയെന്ന് അവനോട് പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അത് വളരെ ആവേശകരമായിരുന്നു! "

എല്ലാ നമ്പറും ഒത്തില്ല, എന്നിട്ടും യുവതിക്ക് ലോട്ടറിയടിച്ചു; കയ്യില്‍ നിറയെ പണംഎല്ലാ നമ്പറും ഒത്തില്ല, എന്നിട്ടും യുവതിക്ക് ലോട്ടറിയടിച്ചു; കയ്യില്‍ നിറയെ പണം

പദ്ധതി...

പദ്ധതി...

ഫ്ലിന്റിലെ 3239 ഡേവിസൺ റോഡിൽ സ്ഥിതി ചെയ്യുന്ന ഖൗരി മാർക്കറ്റിൽ നിന്നാണ് ഷെൽബി തന്റെ ടിക്കറ്റ് വാങ്ങിയത്. തന്റെ സമ്മാനം ക്ലെയിം ചെയ്യാൻ അടുത്തിടെ ലാൻസിംഗിലെ ലോട്ടറി ആസ്ഥാനം സന്ദർശിച്ച ശേഷം, പണം സേവ് ചെയ്ത് വെക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു."ഈ സമ്മാനം നേടിയത് പുതിയ വാതിലുകൾ തുറന്നിരിക്കുന്നു, കൂടാതെ എനിക്ക് മുമ്പ് ഇല്ലാതിരുന്ന ധാരാളം അവസരങ്ങൾ പ്രദാനം ചെയ്യും," ഷെൽബി പറഞ്ഞു. "ഈ സമ്മാനം നേടിയത് പുതിയ വാതിലുകൾ തുറന്നിരിക്കുന്നു, കൂടാതെ എനിക്ക് മുമ്പ് ഇല്ലാതിരുന്ന ധാരാളം അവസരങ്ങൾ പ്രദാനം ചെയ്യും," ഷെൽബി പറഞ്ഞു.

രണ്ട് പേർ...

രണ്ട് പേർ...

നേരത്തെ 64 വയസ്സുള്ള ഒരു സ്ത്രീക്ക് ലക്ഷങ്ങൾ ലോട്ടറി അടിച്ചിരുന്നു. വെറും 245 രൂപ നൽകിയാണ് ഇവർ ലോട്ടറി എടുത്തത്. എന്നാൽ ഇവർക്ക് ലോട്ടറി അടിച്ചത് 24 ലക്ഷം ആയിരുന്നു. നേരത്തേയും ഒരു സ്ത്രീക്ക് ലോട്ടറി അടിച്ചിരുന്നു. അവരുടെ ഭർത്താവ് എടുത്തുകൊടുത്ത ലോട്ടറിയിൽ ആണ് അവർക്ക് കോടികൾ സമ്മാനം ലഭിച്ചത്. ആല്‍ബര്‍ട്ടയിലെ വള്‍ക്കനില്‍ നിന്നുള്ള ലാ ബെല്ലെ എന്ന യുവതിയാണ് ഒരു ക്ലാസിക് ഗോള്‍ഡ് ഇന്‍സ്റ്റന്റ് വിന്‍ ടിക്കറ്റില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം നേടിയത്.

English summary
A woman who won a lottery worth Rs 24 lakh revealed how she got the ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X