Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ നമ്പറും ഒത്തില്ല, എന്നിട്ടും യുവതിക്ക് ലോട്ടറിയടിച്ചു; കയ്യില്‍ നിറയെ പണം

അപൂർവ്വമായി മാത്രമാണ് ഇത്തരം ഭാ​ഗ്യം ഒരാൾക്ക് വന്നുചേരുക

Lottery3131

ലോട്ടറി അടിക്കുക എന്നുപറയുന്നതേ ഭാ​ഗ്യമാണ്. ഇപ്പോൾ‌ ആ ഭാ​ഗ്യവും ഇരട്ടി ഭാ​ഗ്യവും കിട്ടിയിരിക്കുകയാണ് ഒരു സ്ത്രീക്ക്. അപൂർവ്വമായി മാത്രമാണ് ഇത്തരം ഭാ​ഗ്യം വന്നുചേരുക.

അടുത്തിടെ നടന്ന നറുക്കെടുപ്പിലാണ് എല്ലാ നമ്പറകളും ഒത്തുച്ചേരാഞ്ഞിട്ടുപോലും ഒരു സ്ത്രീക്ക് സമ്മാനമടിച്ചത്. വൻ ഭാ​ഗ്യം തന്നെ ആണെന്നാണ് കേട്ടവർ പറയുന്നത്. എന്താണ് സംഭവം എന്ന് വിശദമായി അറിയാം. ആ ഭാ​ഗ്യം എന്താണ്, ഭാ​ഗ്യവതി ആരാണ് എന്നൊക്കെ അറിയാം...

അപൂർവ്വം..

അപൂർവ്വം..

അടുത്തിടെ നടന്ന ലോട്ടോ 6/49 നറുക്കെടുപ്പിൽ എല്ലാ ആറ് നമ്പറുകളുമായും പൊരുത്തപ്പെടുന്നില്ലെങ്കിലും ഈ സ്ത്രീ സമ്മാനം നേടി. 2022 ഒക്‌ടോബർ 29 മുതൽ 5/6+ നമ്പറുകൾ പൊരുത്തപ്പെടുത്തിയ എലിസബത്ത് മക്മില്ലൻ 78,059 ഡോളർ ആയിരുന്നു നേടിയത്. സാധാരണഗതിയിൽ, ആറ് സംഖ്യകളും പൊരുത്തപ്പെടുത്താനുള്ള സാധ്യത കുറവാണ് - 13,983,816-ൽ ഒന്ന് മാത്രം . പക്ഷേ, 5/6+ പൊരുത്തപ്പെടുന്നതിന്റെ സാധ്യത 2,330,636-ൽ ഒന്നിൽ കൂടുതലാണ്.

അടിച്ചോ....

അടിച്ചോ....

ഷെർമാൻ റോഡിലെ ഡബ്ല്യുഎസ് സൂപ്പർമാർക്കറ്റിൽ നിന്ന് മാക്മില്ലൻ അവളുടെ ടിക്കറ്റ് എടുത്തത്. ലോട്ടറി അടിച്ചതിനെക്കുറിച്ച് അവർ തന്നെ പറയന്നുണ്ട്. ഞാൻ സ്‌ക്രീൻ നോക്കുകയായിരുന്നു, തുടർന്ന് ശബ്ദം കേട്ടു, തുക വരുന്നത് കണ്ടു," അവൾ പറഞ്ഞു. "ഞാൻ പറഞ്ഞു, 'അതാണോ?', എന്റെ ചോദ്യം പൂർത്തിയാക്കുന്നതിന് മുമ്പ്, 'അതെ' എന്ന് അദ്ദേഹം മറുപടി നൽകി." അവർ പറഞ്ഞു.

ഭാ​ഗ്യവതികൾ...

ഭാ​ഗ്യവതികൾ...


എന്തായാലും ലോട്ടറി അടിച്ച സന്തോഷത്തിലാണ് ഇവർ. അതുപോലെ ലോട്ടറി അടിച്ച് വൻ തുക നേടിയ മറ്റൊരു യുവതിയെക്കുറിച്ച് സോഷ്യൽമീഡിയയിൽ ചർച്ചയുണ്ടായിരുന്നു. ഇവർക്ക് ഭർത്താവ് എടുത്തുകൊടുത്ത ലോട്ടറിയിൽ നിന്നാണ് കോടികൾ നേടിയത്. അതൊരു സ്ക്രാച്ച് ലോട്ടറി ആയിരുന്നു. ലോട്ടറി എടുക്കുന്ന രീതിയൊന്നും ഈ സ്ത്രീക്ക് ഇല്ല. പക്ഷേ ലോട്ടറിയിലൂടെ ഒരു മില്യണ്‍ ഡോളറാണ് ഈ യുവതിക്ക് ലഭിച്ചത്. കഴിഞ്ഞ മാസമാണ് ഈ ഭാഗ്യവും കൊണ്ട് ടിക്കറ്റ് യുവതിയെ തേടിയെത്തിയത്. ഭര്‍ത്താവാണ് അവര്‍ക്ക് ടിക്കറ്റ് സമ്മാനിച്ചത്. ആല്‍ബര്‍ട്ടയിലെ വള്‍ക്കനില്‍ നിന്നുള്ള ലാ ബെല്ലെ എന്ന യുവതിയാണ് ഒരു ക്ലാസിക് ഗോള്‍ഡ് ഇന്‍സ്റ്റന്റ് വിന്‍ ടിക്കറ്റില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം നേടിയത്.

ഭാ​ഗ്യം വന്ന വഴിയേ....

ഭാ​ഗ്യം വന്ന വഴിയേ....

തനിക്ക് ഇത്രയും വലിയ സമ്മാനം അടിച്ചുവെന്ന് വിശ്വസിക്കാൻ ഈ യുവതിയ്ക്ക് ആദ്യം കഴിഞ്ഞില്ല. ലോട്ടറി അടിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട് തനിക്ക് ലഭിച്ച ടിക്കറ്റ് യുവതി സ്ക്രാച്ചി ചെയ്തിരുന്നുപോലുമില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് യുവതി ടിക്കറ്റ് നോക്കുന്നത്. സ്ക്രാച്ച് ചെയ്തപ്പോഴാണ് ആ മഹാഭാ​ഗ്യം കണ്ടത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+