ഐസിസ് മേധാവി ബാഗ്ദാദിയുടേത് കള്ളത്താടിയോ... മൊസാദിന്റെ ചാരനെകുറിച്ച്
പാരീസ്: അബുബക്കര്‍ അല്‍ ബാഗ്ദാദി എന്ന പേര് കേട്ടാല്‍ ഇപ്പോള്‍ ലോകം ഞെട്ടിവിറക്കും. ഒരുകാലത്ത് ഒസാമ ബിന്‍ ലാദന് എങ്ങനെ ആയിരുന്നോ, അതിലും ഭീതിയാണ് ഐസിസും ബാഗ്ദാദിയും ലോകത്ത് വിതക്കുന്നത്.
എന്നാല്‍ ലോകം മുഴുന്‍ ഭയക്കുമ്പോഴും ഇസ്ലാമിന്റെ ശത്രിക്കള്‍ എന്ന് കരുതുന്ന ഇസ്രായേലുകാര്‍ മാത്രം ഐസിസിനേയും ബാഗ്ദാദിയേയും ഭയക്കുന്നില്ലത്രെ. കാരണം ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് ആണ് ബാഗ്ദാദിയെ ഈ ദൗത്യം എല്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂതനായി ബാഗ്ദാദി എങ്ങനെ ഐസിസ് ഉണ്ടാക്കി...?

സൈമണ്‍ എലിയട്ട്
സൈമണ്‍ എലിയട്ട് എന്നാണത്രെ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശരിയായ പേര്. എമിര്‍ ഡാഷ് എന്ന ഒരു പേരും ഇയാള്‍ക്കുണ്ടത്രെ.

ജൂത പുത്രന്
ജൂതരായ മാതാപിതാക്കള്‍ക്ക് ജനിച്ച ജൂതപുത്രനാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്നാണ് റിപ്പോര്‍ട്ടുകള്‍. എഡ്വേര്‍ഡ് സ്നോഡന് പുറത്ത് വിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍.

മൊസാദിന്റെ പരിശീലനം
ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് ആണത്രെ ബാഗ്ദാദിക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കിയത്. അറബ് രാഷ്ട്രങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളും കൈപ്പിടിയിലാക്കുകയാണ് ലക്ഷ്യം.

കളളത്താടിയോ...
അബൂബക്കര്‍ ബാഗ്ദാദിക്ക് ഇപ്പോള്‍ ബിന്‍ ലാദനെ പോലെ നീളന്‍ താടിയുണ്ട്. എന്നാല്‍ ബാഗ്ദാദിയുടേതെന്ന് പറഞ്ഞ് പുറത്ത് വിട്ട പഴയ ചിത്രങ്ങള്‍ കണ്ടാല്‍ ഞെട്ടും.

ഇസ്ലാമിനെതിരെ യുദ്ധം
ഇസ്മാമിക ഖിലാഫത് ലോകമെങ്ങും സ്ഥാപിക്കുക എന്നതാണ് ഐസിസിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ മൊസാദ് ബാഗ്ദാദിയെ എല്പിച്ചിരിക്കുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും എതിരെ ചാരവൃത്തിക്കും മന:ശാസ്ത്രപരമായ യുദ്ധത്തിനും ആണത്രെ.

ഇസ്ലാമിക തീവ്രവാദികളെ ഒന്നിപ്പിക്കുക
ലോകത്തെ ഇസ്ലാമിക തീവ്രവാദികളെ എല്ലാം ആകര്‍ഷിച്ച് ഒരു കുടക്കീഴില് കൊണ്ടുവരിക. എന്നിട്ട് എല്ലാവരേയും ഉന്മൂലനം ചെയ്യുക. ഇതാണത്രെ മൊസാദിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്.

വിശാല ഇസ്രായേല്‍
അറബ്-ഇസ്ലാമിക-പശ്ചിമേഷ്യന്‍ രാജ്യങ്ങളെ എല്ലാം കീഴടക്കി വിശാല ഇസ്രായേല്‍ രൂപീകരിക്കാന്‍ വേണ്ടിയാണ് ബാഗ്ദാദിയെ ഐസിസിന്റെ പേരില്‍ ഇസ്രായേല്‍ ഇറക്കിവിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് അമേരിക്കയുടെ പിന്തുണയും ഉണ്ടത്രെ.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications