കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അബുദാബി: വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

Google Oneindia Malayalam News

അബുദാബി: കൊറോണ വൈറസ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അബുദാബി. പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ വ്യാഴാഴ്ച മുതൽ സാമ്പത്തിക, വിനോദ സഞ്ചാര, വിനോദ വിഭാഗങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിക്കാം. വിനോദ കേന്ദ്രങ്ങൾക്കും റസ്റ്റോറന്റുകൾക്കും നഴ്സറികൾക്കും ഷോപ്പിംഗ് സെന്ററുകൾക്കും ഇതോടൊപ്പം ഇളവുകളുണ്ടായിരിക്കുമെന്നാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പ്.

കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കൊറോണ; കൂടുതല്‍ രോഗികള്‍ എറണാകുളത്ത്, 22 മരണംകേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കൊറോണ; കൂടുതല്‍ രോഗികള്‍ എറണാകുളത്ത്, 22 മരണം

യുഎഇയിലെ ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള പിസിആർ ടെസ്റ്റിന്റെ ഫലം ഹാജരാക്കേണ്ടതുണ്ട്. തുടർച്ചയായി താമസിക്കുകയാണെങ്കിൽ ആറാം ദിവസമാണ് പിസിആർ ടെസ്റ്റ് നടത്തേണ്ടത്. ആദ്യം നാല്, എട്ട് എന്നീ ക്രമത്തിലായിരുന്നു പിസിആർ ടെസ്റ്റ് നടത്തേണ്ടിയിരുന്നത്.

 03-dubai-15497

കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ക്വാറന്റൈൻ പത്ത് ദിവസമാക്കി കുറച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തി അബുദാബിയിൽ താമസിക്കുന്നവർ രാജ്യത്തെത്തി 6, 12 ദിവസങ്ങളിൽ അധികം രാജ്യത്ത് താമസിക്കുന്നവർ ആറും പന്ത്രണ്ടും ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണമെന്നും ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം കൊവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റൈൻ 10 ദിവസമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. എട്ട് ദിവസത്തിന് ശേഷം നടത്തുന്ന പരിശോധനയിൽ ഫലം നെഗറ്റീവായാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുണ്ട്. എന്നാൽ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർക്ക് ക്വാറന്റൈൻ ചട്ടങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്ത് പോയി തിരിച്ചെത്തിയാലും ഇത്തരക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ല.

അഭയ കേസ്: വാദങ്ങൾ കോടതി തള്ളി, ഫാ. കോട്ടൂർ പൂജപ്പുര ജയിലിൽ, സിസ്റ്റർ സെഫി അട്ടക്കുളങ്ങര വനിതാ ജയിലിൽഅഭയ കേസ്: വാദങ്ങൾ കോടതി തള്ളി, ഫാ. കോട്ടൂർ പൂജപ്പുര ജയിലിൽ, സിസ്റ്റർ സെഫി അട്ടക്കുളങ്ങര വനിതാ ജയിലിൽ

രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും; ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് വി മുരളീധരന്‍രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും; ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് വി മുരളീധരന്‍

രഹസ്യക്കത്തിലെ വിവരങ്ങള്‍ ചാനലില്‍; എന്ത് രഹസ്യമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍രഹസ്യക്കത്തിലെ വിവരങ്ങള്‍ ചാനലില്‍; എന്ത് രഹസ്യമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

സിസ്‌റ്റര്‍ അഭയയുടെത്‌ കൊലപാതകമെന്ന്‌ വ്യക്തം; തെളിവുകള്‍ വിശ്വസനീയം; സിബിഐ കോടതിസിസ്‌റ്റര്‍ അഭയയുടെത്‌ കൊലപാതകമെന്ന്‌ വ്യക്തം; തെളിവുകള്‍ വിശ്വസനീയം; സിബിഐ കോടതി

 ഒമാനിൽ കൊവിഡ് വാക്സിൻ വിതരണം ഞായറാഴ്ച മുതൽ; ആദ്യ ഡോസ് സ്വീകരിക്കുക ആരോഗ്യമന്ത്രി ഒമാനിൽ കൊവിഡ് വാക്സിൻ വിതരണം ഞായറാഴ്ച മുതൽ; ആദ്യ ഡോസ് സ്വീകരിക്കുക ആരോഗ്യമന്ത്രി

അമ്മയ്ക്ക് വേണ്ടി ഒരു തൈ; സുഗതകുമാരിക്ക് ആദരമായി കാല്‍ ലക്ഷം യൂണിറ്റുകളില്‍ ഡിവൈഎഫ്ഐ തൈ നടുന്നുഅമ്മയ്ക്ക് വേണ്ടി ഒരു തൈ; സുഗതകുമാരിക്ക് ആദരമായി കാല്‍ ലക്ഷം യൂണിറ്റുകളില്‍ ഡിവൈഎഫ്ഐ തൈ നടുന്നു

Recommended Video

cmsvideo
വാക്‌സിന്‌ അടുത്ത ആഴ്‌ച്ച ഇന്ത്യ അടിയന്തരാനുമതി നല്‍കിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്

English summary
Abu Dhabi announced relaxations in Coronavirus guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X