കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ യുവതിക്ക് നേരെ വംശീയ അധിക്ഷേപം; സംഭവം ന്യൂയോര്‍ക്കില്‍ ട്രെയിന്‍ യാത്രക്കിടെ...വീഡിയോ

അധിക്ഷേപം മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

  • By Akshay
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയ്ക്ക് നേരെ അജ്ഞാതന്റെ വംശായ അധിക്ഷേപം. എക്താ ദേശായി എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ജോലിക്ക് പോകാനായി ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെയാണ് സംഭവം.

അധിക്ഷേപം മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. അധിക്ഷേപം തുടര്‍ന്നപ്പോള്‍ പോലീസിനെ വിവരമറിയിക്കുമെന്ന് എക്താ അക്രമിയെ ഭീഷണിപ്പെടുത്തിയെങ്കിലും ഒട്ടും പതറാതെ രോഷം കൊള്ളുകയായിരുന്നുവെന്നും എക്ത പറയുന്നു.

 അലറി

അലറി

തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിര്‍ത്തണമെന്നും താനാരെയും സ്പര്‍ശിച്ചിട്ടില്ല, സംസാരിക്കാനുള്ള തന്റെ സ്വാതന്ത്ര്യമാണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞ് അലറിയെന്നും എക്ത പറയുന്നു.

പതിനഞ്ച് മിനുട്ട് നിണ്ടു നിന്നു

പതിനഞ്ച് മിനുറ്റുകളോളം നിണ്ടു നിന്ന രംഗങ്ങള്‍ക്ക് ശേഷം അക്രമി സുഹൃത്തുക്കള്‍ക്കൊപ്പം പിന്‍വാങ്ങുകയായിരുന്നു.

 ദുരനുഭവം

ദുരനുഭവം

എക്താ ദേശായി എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവം മൊബൈലില്‍ പകര്‍ത്തി അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

 ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ വംശജയ്ക്ക് നേരെ ന്യൂയോര്‍ക്കില്‍ വംശീയ അധിക്ഷേപം ഉണ്ടായത്.

English summary
Racism is still a matter of concern in many countries. With US President Donald Trump’s travel ban order against immigrants, it has only gained momentum, especially in the United States. Amid the furore, a girl shared an incident on Facebook that transpired inside a train in New York.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X