അമ്മൂമ്മയ്ക്കൊപ്പം ആര്‍ഐപി സെല്‍ഫി.. 21കാരി ഗ്ലാമര്‍ നായികയ്ക്ക് കിട്ടിയത് ഒരിക്കലും മറക്കാത്ത പണി!
പുതിയ തലമുറയുടെ സെല്‍ഫി ഭ്രമത്തെപ്പറ്റി ഒരു അഭിപ്രായം പറഞ്ഞ മലയാളത്തിന്റെ ഗാനഗന്ധര്വ്വന് യേശുദാസിനെ സോഷ്യല്‍ മീഡിയ ഇനിയൊന്നും പറയാന്‍ ബാക്കിയില്ല. ദേഹത്തുരസി നിന്ന് സെല്‍ഫി എടുക്കുന്ന ന്യൂ ജനറേഷനെ പരാമര്‍ശിച്ചതിനായിരുന്നു ഇത്. യേശുദാസ് പറഞ്ഞത് പണ്ടത്തെ പെണ്‍കുട്ടികളുടെ അടക്കത്തെയും ഒതുക്കത്തെയും കുറിച്ചാണ്.
Read Also: 'യൂത്ത് കോണ്‍ഗ്രസ് കലിപ്പ് വീഡിയോ' കണ്ട് നടി ഹണി റോസിന് പൊള്ളിയോ.. വാര്‍ത്ത ഡിലീറ്റ് ചെയ്യാന്‍ തിട്ടൂരം!
Read Also: 9 മാസത്തെ ഗര്‍ഭത്തിന് ശേഷം... മോദിയെ വലിച്ചൊട്ടിച്ച് കെ മുരളീധരന്.. വിശ്വാസം വരാതെ സോഷ്യല്‍ മീഡിയ, ഇത് ശരിക്കും മുരളി തന്നെയോ?
Read Also: മോദിക്കെതിരായ ആ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അടിച്ചുമാറ്റിയതാണോ.. ഇതാ തെളിവുകള്‍!
അടക്കവും ഒതുക്കവും മാത്രമല്ല, പുതിയ തലമുറയിലെ കുട്ടികള്‍ക്ക് കുറച്ച് ഔചിത്യവും കുറവാണ് എന്ന് തോന്നിക്കുന്നതാണ് യുവനടി ക്ലോ ഫെറിയുടെ ഈ പ്രവൃത്തി. ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ കിടക്കുന്ന അമ്മൂമ്മയ്ക്കൊപ്പമായിരുന്നു താരത്തിന്റെ സെല്‍ഫി. ഈ സെല്‍ഫി ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുകയും ചെയ്തു നടി. അതുകൊണ്ടും കഴിഞ്ഞില്ല...

ആശുപത്രിക്കിടക്കയില്‍
അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന അമ്മൂമ്മയ്ക്കൊപ്പമായിരുന്നു ബ്രിട്ടീഷ് നടിയായ ക്ലോ ഫെറിയുടെ സെല്‍ഫി. അമ്മൂമ്മ വൈകാതെ മരിക്കുകയും ചെയ്തു. ഈ അവസ്ഥയില്‍ ഒരു സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ക്ലോ ഫെറിക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായത്. അതും ചിരിച്ചുകൊണ്ട്.

ആര്‍ഐപി അമ്മൂമ്മ
അമ്മൂമ്മ മരിച്ചതിന് പിന്നാലെയാണ് ക്ലോ ഫെറി ഈ ചിത്രം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. ആര് ഐ പി അമ്മമ്മ. ലവ് യൂ സോ മച്ച്. ഒരിക്കലും മറക്കില്ല - ഇതായിരുന്നു ക്ലോ ഫെറിയുടെ പോസ്റ്റ്. ഒപ്പം ഈ ചിത്രവും.

വികാരാധീനരായി ആളുകള്‍
വലിയ പ്രതിഷേധമാണ് ക്ലോ ഫെറിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായത്. നാണമുണ്ടോ നിനക്ക് എന്ന് വരെ ആളുകള്‍ ചോദിച്ചു. ഈ അവസ്ഥയില്‍ സെല്‍ഫി എടുക്കാന്‍ എങ്ങനെ തോന്നി എന്നും ചോദ്യം വന്നു. ആളുകളുടെ പ്രതിഷേധം സഹിക്കാനാകാതെ ക്ലോ ഫെറി ചിത്രം ഡിലീറ്റ് ചെയ്തു.

ആരാണീ ക്ലോ ഫെറി
ബ്രീട്ടീഷ് നടിയും മോഡലുമാണ് ക്ലോ ഫെറി. 21 വയസ്സ്. റിയാലിറ്റി ഷോയായ ജോര്‍ഡി ഷോറിന്റെ പത്താം സീസണിലാണ് ക്ലോ ഫെറി ജോയിന്‍ ചെയ്തത്. ഇതോടെ പോപ്പുലറായി. മോഡലിങില്‍ മാത്രമല്ല, ഐസ് സ്കേറ്റിങിലും വിദഗ്ധയാണ് ക്ലോ ഫെറി.

ചിത്രം ഇപ്പോഴും വൈറല്‍
മരിക്കാന്‍ കിടക്കുന്ന അമ്മൂമ്മയ്ക്കൊപ്പം സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തത് ക്ലോ ഫെറി ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും ധാരാളമായി പറന്നുനടപ്പുണ്ട്. ഓക്സിജന്‍ മാസ്ക് ധരിച്ചുകിടക്കുന്ന അമ്മൂമ്മയുടെ അടുത്ത് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ എങ്ങനെ തോന്നി എന്നാണ് ആളുകളുടെ ചോദ്യം.

പച്ചത്തെറിയാണ്
ഫുള്‍ മേക്കപ്പും ചിരിയുമായിട്ടാണോ മരിച്ച അമ്മൂമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. പച്ചത്തെറിയുടെ രൂപത്തിലാണ് ഇവരുടെ ദേഷ്യം പുറത്ത് വരുന്നത്. ചീത്ത പറയുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഫോട്ടോ എടുക്കുമ്പോള്‍ അമ്മൂമ്മ മരിച്ചിട്ടില്ല എന്നാണ് എന്ന് ചിലരൊക്കെ ഓര്‍മിപ്പിക്കുന്നതും കാണാം.

കരഞ്ഞുകൊണ്ട് ക്ലോ
അടുത്തിടെ ഒരു ടി വി ഷോയില്‍ പ്രത്യക്ഷപ്പെട്ട ക്ലോ ഫെറിയെ തടി കൂടിയത് കൊണ്ട ആളുകള്‍ വിമര്‍ശിച്ചിരുന്നു. സഹതാരം തടിച്ചി എന്ന് വിളിച്ചതിന് പിന്നാലെ ക്ലോ ഫെറി പൊട്ടിക്കരയുകയും തന്റെ എല്ലാ ആത്മവിശ്വാസവും പോയി എന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications