സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്, ഫോട്ടോ കാണൂ..
സിനിമയുടെയും പരസ്യ ഷൂട്ടിന്റെയുമൊക്കെ തിരക്കുകള്‍ കഴിഞ്ഞ് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ഇപ്പോള്‍ വിദേശ യാത്രയിലാണ്. താരം അവധിക്കാലം ആഘോഷിക്കാന്‍ സിംഗപ്പൂരിലാണ് പോയിരിക്കുന്നത്. ഒറ്റയ്ക്കല്ല കെട്ടോ, സ്വന്തം ഭര്‍ത്താവായ ഡാനി വീബറും കൂടെയുണ്ട്.
ഫിജിയിലെ അവധിക്കാല ആഘോഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇരുവരും സിംഗപ്പൂരിലാണ്. സണ്ണി ലിയോണ്‍ പുതിയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. ഫോട്ടോയിലൂടെ വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.

ഹാപ്പിയാണ്
തിരക്കുകളെല്ലാം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പമുള്ള നിമിഷങ്ങള്‍ വളരെ സന്തോഷകരമാണെന്നാണ് സണ്ണി ലിയോണ്‍ ഫോട്ടോ സ്റ്റാറ്റസിലൂടെ പങ്കുവയ്ക്കുന്നത്.

ഭര്‍ത്താവ് ഡാനി വീബറിനൊപ്പം
ഇപ്പോള്‍ ഇരുവരും സിംഗപ്പൂര്‍ ചുറ്റിയടിക്കുകയാണ്. സിംഗപ്പൂരിലെ ഓരോ നിമിഷങ്ങളും തമാശ നിറഞ്ഞതും സന്തോഷകരമാര്‍ന്നതുമാണെന്ന് താരം ആരാധകരുമായി പങ്കുവെക്കുന്നു.

നിങ്ങള്‍ എന്നെ മറക്കാതിരിക്കാന്‍
അവധിക്കാല ആഘോഷ വേളകള്‍ ആസ്വദിക്കാന്‍ സിനിമാ ലോകത്തു നിന്നു കുറച്ച് ദിവസം മാറി നിന്നെന്നു കരുതി സണ്ണിയെ നിങ്ങളാരും മറക്കരുത്. സണ്ണി എന്നു പേരെഴുതിയ കമ്മലിട്ട ഫോട്ടോ കാണിച്ചാണ് സണ്ണി മറന്നുപോകരുതെന്ന് പറയുന്നത്.

ചൈനാ ടൗണ്‍
സിംഗപ്പൂരിലെ ചൈന ടൗണിലും ഇരുവരും സന്ദര്‍ശനം നടത്തി.

വിശ്രമവേള
അല്പ വസ്ത്രം ധരിച്ചുള്ള ഫോട്ടോകളും സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിശ്രമ വേളകള്‍ എന്നു പറഞ്ഞാണ് ഫോട്ടോ ഇട്ടത്.

മാച്ച് മെയ്ഡ് ഇന്‍ ഹെവന്‍
മാച്ച് മെയ്ഡ് ഇന്‍ ഹെവന്‍ എന്നു പറഞ്ഞാണ് മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നക്ഷത്രമത്സ്യവുമായി സണ്ണി
നീല നിറത്തിലുള്ള സ്റ്റാര്‍ ഫിഷ് പിടിച്ചിട്ടുള്ള ഫോട്ടോയാണിത്.

ചൈന ടൗണില്‍ നിന്നൊരു ഫോട്ടോ
ചൈന ടൗണിലെ ആഘോഷങ്ങള്‍ക്കിടയില്‍ നിന്നൊരു ഫോട്ടോ.












Click it and Unblock the Notifications