പ്രവാചകനിന്ദ:നടി വീണമാലിക്കിനും ഭര്‍ത്താവിനും 26വര്‍ഷം തടവ്
ഇസ്ലാമാബാദ്: പ്രവാചകനിന്ദ നടത്തിയതിന് നടി വീണമാലിക്കിനും ഭര്‍ത്താവിനും ഉള്‍പ്പടെ 26 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പാകിസ്താന് കോടതി വിധിച്ചു. പാകിസ്താനിലെ വന്‍കിട മാധ്യമ ഗ്രൂപ്പായ ജിയോ ടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് വീണ പ്രവാചകനിന്ദ നടത്തിയതായി ആരോപിയ്ക്കുന്നത്. കേസില്‍ ചാനല്‍ ഉടമ ഷകീല്‍-ഉര്-റഹ്മാന്, വീണ മാലിക്, ഭര്‍ത്താവ് ആസാദ് ബഷീര്‍ ഖാന് ഘട്ടക്ക്, പരിപാടിയുടെ അവതാരാക ഷിസ്ത വഹീദി എന്നിവര്‍ക്കാണ് 26 വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ചത്. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമെ 13 ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മെയ് മാസത്തില്‍ വീണയുടെ വിവാഹത്തോട് അനുബന്ധിച്ച് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രഭാത പരിപാടിയ്ക്കിടെയാണ് പ്രവാചക നിന്ദ നടത്തിയതായി ആരോപിയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

വീണമാലിക്കിന് തടവ് ശിക്ഷ
പ്രവാചകനെ നിന്ദിയ്ക്കുന്ന തരത്തലില് പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് പാക് നടി വീണ മാലിക്കിനും ഭര്‍ത്താവിനും ഉള്‍പ്പടെ നാല് പേര്‍ക്ക് പാക് തീവ്രവാദ വിരുദ്ധ കോടതി 26 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാവരും തന്നെ വിദേശത്താണെന്നാണ് റിപ്പോര്‍ട്ട്.

ജിയോ ടിവി
ജിയോ ടിവിയാണ് വീണമാലിക്കിന്റെ പരിപാടി സംപ്രേക്ഷണം ചെയ്തത്. വിവാഹത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി സംപ്രേക്ഷണം ചെയ്തത്. വീണയ്ക്കും ചാനലിനും എതിരെ ചില പ്രാദേശിയ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നു

വിദേശത്ത്
വീണ ഉള്‍പ്പടെ കേസിലെ മിക്ക പ്രതികളും വിദേശത്താണുള്ളത്. വിധി പറയുമ്പോള്‍ ഇവര്‍ ആരും തന്നെ കോടതിയില്‍ ഉണ്ടായിരുന്നില്ല. വിധിയ്ക്കെതിരെ അപ്പീല്‍ നല്കാന് സാധിയ്ക്കും. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്

വീണ കുടുങ്ങുമോ?
പാകിസ്താനില്‍ നിന്ന് വീണ താമസം മാറിയിരുന്നു. യുഎഇയില്‍ ആയിരുന്നു ഇടക്കാലത്ത് താമസം. അടുത്തിടെയാണ് വീണയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. ഇന്ത്യന്‍ സിനിമകളിലും വീണ അഭിനയിച്ചിട്ടുണ്ട്

മാപ്പ് പറഞ്ഞു
പരിപാടി സംപ്രേക്ഷണം ചെയ്തതിന് ചാനല്‍ മേധാവി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications