ജിഹാദികള്‍ക്ക് വൈര്യം ക്രിസ്താനികളോട്!! ബൈബിള്‍ വായിച്ചുകൊണ്ടിരുന്ന മധ്യവയസ്കയ്ക്ക് സംഭവിച്ചത്
50 വയസ്സുകാരിയായ വനിതയെ 22 കാരന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു
കാബൂള്‍: ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന വനിതയെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് ആക്രമിച്ചു. 50 വയസ്സുകാരിയായ വനിതയെ 22 കാരന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആസ്ട്രിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് സംഭവം. എന്നാല്‍ അഫ്ഗാന് യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2016 ജൂലൈയില്‍ ട്രെയിന്‍ യാത്രക്കാരെ മഴു ഉപയോഗിച്ച് ആക്രമിച്ച സംഭവം ജര്‍മനിയെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ അഫ്ഗാന് അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് പതിവായിരുന്നു. ഇതിന് പിന്നാലെയാണ് അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് മധ്യവയസ്കയ്ക്ക് നേരെ ആക്രമണമുണ്ടാവുന്നത്.

തീര്‍ത്തും വ്യക്തിപരം
വനിതയെ ആക്രമിച്ചതായി പൊലീസിനോട് സമ്മതിച്ച അഫ്ഗാന് യുവാവ് തീര്‍ത്തും വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കിയതായും ആസ്ട്രിയന്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമിക്കപ്പെട്ട വനിത
അഭയാര്‍ത്ഥി ക്യാമ്പിലെ ചിലരെ ബൈബിള്‍ വായിക്കാന്‍ ആക്രമിക്കപ്പെട്ട വനിത ക്ഷണിച്ചതാണ് അഫ്ഗാന് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

വസ്ത്രം തുണച്ചു
യുവാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെങ്കിലും അവര്‍ അണിഞ്ഞിരുന്ന വസ്ത്രം കാരണം ചെറിയ പരിക്കുകളോടെ മധ്യവയസ്കയായ സ്ത്രീ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

വില്ലന്‍ കറിക്കത്തി
കറിക്കത്തി ഉപയോഗിച്ചായിരുന്നു അഫ്ഗാന് യുവാവ് ബൈബിള്‍ വായിച്ചുകൊണ്ടിരുന്ന മധ്യവയസ്കയെ ആക്രമിച്ചത്.

അഫ്ഗാന് അഭയാര്‍ത്ഥികള്‍
നേരത്തെ ജൂലൈയില്‍ ജര്‍മനിയില്‍ ട്രെയിനില്‍ വച്ച് അഫ്ഗാന് അഭയാര്‍ത്ഥി കോടാലി കൊണ്ട് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനൊപ്പം അഫ്ഗാന് അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആക്രമണം നടത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്യാമ്പില്‍ പീഡനവും
അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് ഒരു യുവതിയെ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അഞ്ച് അഭയാര്‍ത്ഥി യുവാക്കളെ സ്വീഡന് ജയിലിലടച്ചിരുന്നു. ഇവരെ പിന്നീട് അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പിന്നീട് വിട്ടയയ്്ക്കുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications