സഹപ്രവര്‍ത്തകരെ കൊന്നു കത്തിച്ചു; പോലീസ് ഉദ്യോഗസ്ഥന് സംഭവിച്ചത്, പിന്നില്‍ താലിബാന് ഭീകരന്!!
കാബൂള്‍: ഒമ്പത് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പിടിയില്‍. അഫ്ഗാനിസ്താനിലെ നോര്‍ത്തേണ്‍ കുണ്ടൂസ് പ്രവിശ്യയിലെ ചെക്ക് പോസ്റ്റില്‍ വ്യാഴാഴ്ചയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ക്കെതിരെ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥന് സഹപ്രവര്‍ത്തകര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അഫ്ഗാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥന് താലിബാനിലേയ്ക്ക് കടന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ സംഭവത്തിന് പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ല. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിയ്ക്കുകയായിരുന്നു.

ഈയാഴ്ച മറ്റൊരു അഫ്ഗാന് സൈനികനും സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചിരുന്നു. സതേണ്‍ ഹെല്‍മന്ത് പ്രവിശ്യയിലായിരുന്നു സംഭവം. മറ്റ് മൂന്ന് സൈനികര്‍ക്കും വെടിവെയ്പില്‍ പരിക്കേറ്റിരുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications