സൗന്ദര്യം കൂടിപ്പോയി, അറബി സുന്ദരിയെ യുവതി വെട്ടിക്കൊന്നു, വിചിത്രമായ ഒരു കൊലപാതകം
കുവൈത്ത് സിറ്റി: തൊഴിലുടമയുടെ അതിസുന്ദരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിരാവിലെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ജോലിക്കാരി വെട്ടിക്കൊന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവരുടെ നില ഗുരുതരമായിരുന്നു.
പെണ്‍കുട്ടിയുടെ സൗന്ദര്യത്തില്‍ അസൂയ തോന്നിയിട്ടാണോ കൊലപാതകം എന്ന കാര്യം വ്യക്തമല്ല. 28കാരിയായ എത്തിയോപ്യന്‍ ജോലിക്കാരിയാണ് കൊലപാതകം ചെയ്തത്. കൊലപാതകത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇവരെ ചോദ്യം ചെയ്യും.

കൊന്നു
അതിരാവിലെ ഉറക്കെമഴുന്നേറ്റ ജോലിക്കാരി ആദ്യം ചെയ്തത് ഉറങ്ങിക്കിടക്കുകയായിരുന്ന 24കാരിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആത്മഹത്യ ശ്രമം
പെണ്‍കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച അതേ കത്തി കൊണ്ട് സ്വന്തം കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് സ്ത്രീ ആത്മഹത്യയ്ക്കും ശ്രമിച്ചു

വീട്ടുകാര്‍
രാവിലെ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകള്‍ കൊല്ലപ്പെട്ട വിവരം സ്വദേശി കുടുംബം അറിയുന്നത്

അതീവ ഗുരുതരാവസ്ഥ
ജോലിക്കാരിയുടെ നില അതീവ ഗുരുതരമാണ്

കാരണം
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.












Click it and Unblock the Notifications