നവരാത്രിയുടെ ഭാഗമായി ദുര്‍ഗാ ദേവിയുടെ സ്റ്റാമ്പും പുറത്തിറക്കി!!
കൊല്‍ക്കത്ത: സ്റ്റാമ്പുകളില്‍ നിന്ന് പ്രശസ്തരെയെല്ലാം ഇന്ത്യ ഒഴിവാക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദൈവങ്ങളെ വെച്ച് സ്റ്റാമ്പിറക്കി. ഇനി എന്തൊക്കെ കാണാനിരിക്കുന്നു അല്ലേ.. ദുര്‍ഗാ ദേവിയുടെ ഫോട്ടോ വെച്ചുള്ള സ്റ്റാമ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍, നവരാത്രിയുടെയും ദുര്‍ഗ പൂജയുടെയും ഭാഗമായിട്ടാണ് ആഫ്രിക്കയില്‍ ദുര്‍ഗാ ദേവിയുടെ സ്റ്റാമ്പിറക്കിയത്.
ആഫ്രിക്കയില്‍ നവരാത്രി ഉത്സവമോ.. എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഇന്ത്യന്‍ ഉത്സവമായ നവരാത്രിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ആഫ്രിക്ക ദുര്‍ഗാ ദേവിയുടെ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. സവോ തോം ആന്റ് പ്രിന്‍സൈപ് എന്ന ആഫ്രിക്കയിലെ ദ്വീപു രാജ്യത്താണ് സ്റ്റാമ്പ് ഇറക്കിയിരിക്കുന്നത്.

കടുവയുടെ പുറത്തിരിക്കുന്ന ദുര്‍ഗാ ദേവിയുടെ ചിത്രമാണ് പതിച്ചിരിക്കുന്നതെന്ന് നാണയ ശാസ്ത്രഞ്ജനായ അലോക് ഗോയല്‍ പറയുന്നു. ആഫ്രിക്കന്‍ നാണയമായ ദോബ്ര കറന്‍സി പ്രകാരം 86,000 രൂപയാണ് സ്റ്റാമ്പിന്റെ വില.
1500 സ്റ്റാമ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ നിന്നും 1000 സ്റ്റാമ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ഗോയല്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവമായ ഗുര്‍ഗാ പൂജ ഈ മാസം 20 ആണ് ആഘോഷിക്കുന്നത്. നാല് ദിവസമാണ് ഇവിടങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications