കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചപാലക്കു തൊട്ടു പിന്നാലെ അടുത്ത കൊടുങ്കാറ്റ് 24 മണിക്കൂറിനുള്ളില്‍ വീശിയടിക്കാന്‍ പോകുന്നു

  • By Neethu
Google Oneindia Malayalam News

ഒമാന്‍:യുഎഇ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച ചപാല ചുഴലികൊടുങ്കാറ്റിനു തൊട്ടു പിന്നാലെ അടുത്ത കൊടുങ്കാറ്റു കൂടി അറബികടലില്‍ രൂപമെടുത്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചപാലയേക്കാള്‍ പ്രഹരശേഷിയുള്ള കൊടിങ്കാറ്റായിരിക്കും ഒമാനിലും യെമനിലും വീശിയടിക്കാന്‍ പോകുന്നത്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശിയടിക്കാന്‍ പോകുന്നത്.

cyclone

ചപാല വിതച്ച ദുരന്തങ്ങളില്‍ നിന്നും കരകേറുന്നതിന് മുന്‍പ് തന്നെ അടുത്ത ഭീതി കൂടി യുഎഇ രാജ്യങ്ങല്‍ക്കിടയില്‍ വന്നിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീശിയടിക്കുന്ന കാറ്റ് മസ്‌കറ്റ്, യെമന്‍ എന്നീ തീരങ്ങളെ ആയിരം കിലോമീറ്ററുകള്‍ വിഴുങ്ങാന്‍ കഴിയും.

അറബി കടലില്‍ രീപെ കൊള്ളുന്ന പുതിയ സമ്മര്‍ദത്തിന്റെ ഫലമായി ഇന്ത്യയിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി സൂചന. കര്‍ണ്ണാടക, കൊങ്കണ്‍, ഗോവ,കേരളം എന്നിവയുടെ തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

English summary
After Cyclone Chapala, new weather system forms in Arabian Sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X