അള്‍ജീരിയന്‍ വിമാനം കാണാതായി
അള്‍ജിയേഴ്സ്: അള്‍ജീരിയന്‍ വിമാനം കാണാതായതായി വാര്‍ത്ത. ബുര്‍ക്കിന ഫാസോയില്‍ നിന്ന് അള്‍ജിയേഴ്സിലേക്ക് പുറപ്പെട്ട എയര്‍ അള്‍ജീരിയ വിമാനമാണ് കാണാതായത്.
റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായതായാണ് റിപ്പോര്‍ട്ട്. 110 യാത്രക്കാരും ആറ് ജീവനക്കാരും ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അള്‍ജീരിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യമാണ് ബുര്‍ക്കിന ഫാസോ. ഇവിടത്തെ ഔഗാഡൗഗു വിമാനത്താവളത്തില്ന്ന് പുറപ്പെട്ട വിമാനവുമായി ഇപ്പോള്‍ ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം. പുറപ്പെട്ട് 50 മിനിട്ടുകള്‍ക്ക് ശേഷമാണ് വിമാനം അപ്രത്യക്ഷമായത്.
എയര്‍ അള്‍ജീരിയയുടെ എഎച്ച് 5017 എന്ന വിമാനമാണ് കാണാതായത്. ബോയിങ് 737-200 വിഭാഗത്തില്‍ പെട്ടതാണിത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 1.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ട്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
-
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ












Click it and Unblock the Notifications