വായു മലിനീകരണം ഗര്‍ഭധാരണത്തെ തടയുന്നു, സത്യമോ?
സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് വായുമലിനീകരണം കാണമാകുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തിലാണ് പുതിയ വെള്ളിപ്പെടുത്തല്‍. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ വായു മലിനീകരണം അമിതമായുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം ധാരണം സാധ്യമാക്കുന്നില്ല എന്നാണ് പറയുന്നത്.
1993 മുതല്‍ 2003 വരെ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വായു മലിനീകരണത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ വെള്ളിപ്പെടുത്തലുകള്‍ ആരോഗ്യ വിഭാഗത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

വായുമലിനീകരണം വില്ലനാകുന്നു
വായുമലിനീകരണം സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്നമാണ്. എന്നാല്‍ പുതിയ വെള്ളിപ്പെടുത്തലുകള്‍ ഏറെ ഞെട്ടിക്കുന്നതാണ്.

ഗര്‍ഭധാരണം അസാധ്യമോ?
വായുമലിനീകരണം സ്ത്രീകളില്‍ ഗര്‍ഭധാരണത്തെ തടയുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

1993 മുതല്‍ 2003 വരെയുള്ള പഠനം
1993 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്

200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കല്ലേ
നഗരത്തില്‍ 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 36000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഗര്‍ഭധാരണം നടക്കുന്നില്ല എന്ന് തെളിഞ്ഞിരിക്കുന്നത്.

വിഷവായുവാണ് വില്ലന്‍
വായുവില്‍ കലരുന്ന വിഷാംശമാണ് പ്രത്യുല്പാദനത്തെ തടയുന്നത്.

ആരോഗ്യ വിഭാഗം നിരാശരാണ്
വായുമലിനീകരണം നിയന്ത്രിക്കുക എന്നത് നിസാരമായ കാര്യമല്ല. സ്ത്രീകളില്‍ ഇന്ന് കണ്ടു വരുന്ന പ്രത്യുല്പാദന പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്‍ക്കുക എന്നത് ആരോഗ്യ വിഭാഗത്തിന് വെല്ലുവിളിയാണ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
ജീവിതം മാറ്റിമറിക്കാൻ രാവിലെ വെറും 5 മിനിറ്റ് മാത്രം! ഇന്ന് മുതൽ ആരംഭിക്കാം -
ചൂടത്ത് രാത്രി മുഴുവന്‍ എസിയിട്ടാണോ ഉറങ്ങുന്നത്; ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുതേ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications