കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊമാലിയന്‍ വിമാനത്തില്‍ ബോംബ് ഘടിപ്പിച്ചത് ലാപ്‌ടോപില്‍, സ്‌ഫോടനത്തിന് പിറകില്‍ കൊല്ലപ്പെട്ടയാള്‍

  • By Neethu
Google Oneindia Malayalam News

നെയ്‌റോബി: കഴിഞ്ഞ ദിവസം പറന്നുയര്‍ന്ന സൊമാലിയന്‍ വിമാനത്തില്‍ സ്‌ഫോടനമുണ്ടായി യാത്രക്കാരന്‍ കത്തിയരിഞ്ഞ് താഴെ വീഴുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു.

ലാപ്‌ടോപില്‍ ഘടിപ്പിച്ച ബോംബാണ് സ്‌ഫോടനത്തിനിടയാക്കിയത്.കത്തിയെരിഞ്ഞ് താഴെ വീണ യാത്രക്കാരന്‍ തന്നെയാണ് ബോംബ് വെച്ചത് എന്നാണ് അഭ്യൂഹം. കൂടുതല്‍ വിവരങ്ങളിലേക്ക്

 സ്‌ഫോടനം നടക്കുന്നത്

സ്‌ഫോടനം നടക്കുന്നത്


സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്ന് പറന്നുയര്‍ന്ന എ321 വിമാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

കത്തിയെരിഞ്ഞ മൃതദേഹം

കത്തിയെരിഞ്ഞ മൃതദേഹം


വിമാനത്തിന്റെ വിന്‍ഡോ സീറ്റില്‍ ഉണ്ടായിരുന്ന യാത്രക്കാരനാണ് കത്തിയെരിഞ്ഞ് താഴേക്ക് വീണ്ത്.

ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍


സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. മരിച്ചയാള്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് ലാപ്‌ടോപ് കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.

വന്‍ ദുരന്തം ഒഴിവായി

വന്‍ ദുരന്തം ഒഴിവായി


കൊല്ലപ്പെട്ടയാള്‍ വിമാനത്തിന്റെ അടുത്ത സീറ്റാണ് തിരഞ്ഞെടുത്തത്. എന്നാല്‍ പറന്നുയരുന്നതിന് മുന്‍പ് തന്നെ സ്‌ഫോടനം നടന്ന കാരണം വന്‍ ദുരന്തമാണ് ഒഴിവായത്.

English summary
Airport workers seen with laptop used in Somalia in-flight jet blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X