അല്‍ജസീറ വാര്‍ത്ത നെറ്റ് വര്‍ക്കിന്റെ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നു, ഇതിനുമാത്രം സംഭവിച്ചത് ?
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ നെറ്റ് വര്‍ക്കുകളില്‍ ഒന്നായ അല്‍ജസീറ ചാനല്‍ അമേരിക്കയില്‍ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നു. ഏപ്രില്‍ 30 തോടെ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് അല്‍ ജസീറ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നതെന്ന് അമേരിക്കയുടെ സി ഇ ഒ അറിയിച്ചു.
ഇതേ സമയം ഈ വാര്‍ത്താ ചാനല്‍ അടച്ചുപൂട്ടുന്നത് എല്ലാവരെയും വിഷമിപ്പിക്കുന്നു ഒന്നാണെന്ന് തങ്ങള്‍ അറിയാമെന്നും സിഇ ഒ പറഞ്ഞു. വാര്‍ത്തകല്‍ എവിടെ നിന്നായാലും ലഭ്യമാകുന്നുണ്ട്. അതിനുള്ള സൗകര്യങ്ങളും ഇപ്പോല്‍ ലഭ്യമാണെന്ന് സിഇഒ വ്യക്തമാക്കി.

ഇതേ സമയം സംപ്രേക്ഷണം നിര്‍ത്തുന്നതോടെ 700 പേരുടെ ജോലി നഷ്ടമാകും. 2013 ആണ് അമേരിക്ക ആസ്ഥാനമാക്കി അല്‍ ജസീറ ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇത് 500 ബില്യണാണ് വാങ്ങിയത്.
ഖത്തര്‍ സര്‍ക്കാരിന്റെ കീഴിലുള്ള അല്‍ജസീറ മീഡിയ ഗ്രൂപ്പാണ് അമേരിക്കയിലെ ഈ ചാനലിന്റെ ഉടമകള്‍. എണ്ണവില തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി പറയുന്നത്. ചൊവ്വാഴ്ച എണ്ണവില ബാരലിന് 30 ഡോളറില്‍ താഴെ എത്തിയിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായാണിത്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications