അസ്ഥിയില്‍ സ്വര്‍ണ്ണം; അന്തവിശ്വസത്തന്റെ പേരില്‍ കൊല്ലപ്പെടുന്നത് ഒട്ടേറെ ആല്‍ബിനോകള്‍
ലിലോംഗ്വേ: അന്തവിശ്വത്തിന്റെ പേരില്‍ ഒട്ടേറെ ആല്‍ബിനോകള്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. ഒന്നര വര്‍ഷത്തിനിടെ പതിനെട്ടോളം ആല്‍ബിനോകള്‍ക്ക് ജീവന് നഷ്ടപെട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ത്വക്കിന് നിറം നല്കുന്ന പിഗ്മെന്റുകളുടെ അഭാവം മൂലം ആഫ്രിക്കകാരുടെ സ്വാഭാവികമായ കറുപ്പ് നിറത്തിന് പകരം വെളുത്ത ത്വക്കുമായി ജനിക്കുന്നവരാണ് ആല്‍ബിനോകള്‍. ആല്‍ബിനോകളുടെ അസ്ഥിയില്‍ സ്വര്‍ണ്ണമുണ്ടെന്നും അവയ്ക്ക് ഔഷധ ഗുണവും മാന്ത്രിക ശക്തിയുണ്ടെന്നുമാണ് വിശ്വാസം.

ഇതോടെ മാഫിയ സംഘങ്ങളും ആല്‍ബിനോകളുടെ ശരീരഭാഗത്തിന്റെ കച്ചവടത്തിനായി രംഗത്ത് ഇറങ്ങി. ആല്‍ബിനോകളുടെ മുഴുവന്‍ ശരീരഭാഗങ്ങളുെടെ അന്താരാഷ്ട്ര വില 75000 ഡോളറാണെന്ന് ഇന്റര്‍ നാഷണല്‍ റെഡ്ക്രോസും വ്യക്തമാക്കുന്നു.
ആല്‍ബിനോകളായ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി ബലാത്സംഘത്തിനും ഇരയാകുന്നുണ്ട്. ഇത്തരം സ്ത്രീകളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ എയ്ഡ്സ് പോലുള്ള രോഗങ്ങല്‍ ഇല്ലാതാകുമെന്ന അന്ധവിശ്വാസമാണ് സ്ത്രീകളും കുട്ടികളും വ്യപകമായി ബലാത്സംഗത്തിന് ഇരയാകാനുള്ള പ്രധാന കാരണം.
കഴിഞ്ഞ ഏപ്രിലില്‍ മാത്രം നാല് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. തട്ടികൊണ്ടുപോയ അഞ്ച് പേരെകുറിച്ച് ഇതുവരെ വിവരങ്ങളും ലഭിച്ചിട്ടില്ല. മലാവി, അയല്‍ രാജ്യങ്ങളായ ടാന്‍സാനിയ, മൊസാംബിക് എന്നിവിടങ്ങളിലാണ് ഈ അന്ധവിശ്വാസത്തിന് പ്രചാരമുള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications