ചൊവ്വയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഷൂ... ഓപ്പര്ച്യുനിറ്റിയെ കണ്ടപ്പോള്‍ അന്യഗ്രഹജീവി കളഞ്ഞതോ ?
വാഷിംഗ്ടണ്‍: മനുഷ്യന്റെ കഴിവുകള്മുഴുവന് ഉപയോഗിച്ച് പരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തിയിട്ടും ഇതുവരെ ശരിയായൊരു ഉത്തരം കണ്ടെത്താന്‍ കഴിയാത്തൊരു വിഭാഗമാണ് അന്യഗ്രഹജീവികള്‍. ഹോളീവുഡിലും ബോളീവുഡിലും നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ മനുഷ്യന് മറുപടി ഇല്ലാത്ത ചോദ്യമായി നില്‍ക്കുകയാണ് ഇവര്‍.
അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും കഴിഞ്ഞ ദിവസം ചൊവ്വയില്‍ നിന്ന് കണ്ടെത്തിയ ഒരു ചിത്രവും ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. നാസയുടെ ചൊവ്വ പര്യവേഷണ പേടകമായ ഓപ്പര്‍ച്യൂണിറ്റി അയച്ചുകൊടുത്ത ചിത്രം ചുടേറിയ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ചൊവ്വ പര്യവേഷണ പേടകമായ ഓപ്പര്‍ച്യൂനിറ്റി 2004ല്‍ ആണ് ചുവന്ന ഗ്രഹത്തിലെത്തിയത്. അന്നു മുതല്‍ പേടകം നിരവധി ചിത്രങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഷൂസ് എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രമുണ്ട് ഇതാണ് എല്ലാവരിലും കൗതുക മുണര്‍ത്തുന്നത്.
ചൊവ്വയില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വിചിത്ര വര്‍ഗം ഉണ്ടായിരുന്നു. അതിന്റെ തെളിവാണ് ഈ ഷൂസ് എന്നാണ് ഈ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്ത യുഎഫ്ഒ സൈറ്റിംഗ്സ് എന്ന ബ്ലോഗിന്റെ വാദം. ബ്ലോഗിന്റെ സ്ഥാപകനായ സ്കോട്ട് സി വാറിംഗാണ് ഇത് അവകാശപ്പെടുന്നത്. 2013ലാണ് ഈ ഫോട്ടോ എടുത്തതെങ്കിലും ഈ വര്‍ഷമാണ് ഇത് ശ്രദ്ധയില്‍പ്പെടുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications