Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യാനുള്ള അനുവാദം അള്ളാഹു നല്‍കുന്നുണ്ടെന്ന് മുസ്ലീം പ്രൊഫസര്‍

വാഷിങ്ടണ്‍: പീഡനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ദൈവം പോലും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഇത്തരത്തിലൊരു പ്രസ്താവനയാണ് വനിതാ മുസ്ലീം പ്രൊഫസര്‍ നടത്തിയിരിക്കുന്നത്. പ്രസ്താവന ഇതിനോടകം വിവാദമായി കഴിഞ്ഞു.

മുസ്ലീം പുരുഷന്മാര്‍ക്ക് ഇതര സമുദായത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാമെന്നാണ് യുവതി പറയുന്നത്. ഇത് താന്‍ പറഞ്ഞതല്ലെന്നും അള്ളാഹുവിന്റെ വചനങ്ങളാണെന്നും ഇവര്‍ പറയുന്നു. ഈജിപ്ത് കെയ്‌റോയിലെ അല്‍ അസര്‍ സര്‍വ്വകലാശാലയിലെ അധ്യാപികയാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. സുവാദ് സാലെ എന്ന പ്രൊഫസര്‍ ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വിവാദ പ്രസ്താവന ഇറക്കിയത്.

മുസ്ലീം സ്ത്രീകളെ പീഡിപ്പിക്കാം

മുസ്ലീം സ്ത്രീകളെ പീഡിപ്പിക്കാം

മുസ്ലീം പുരുഷന്മാര്‍ക്ക് ഇതര സമുദായത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാമെന്നാണ് ഈജിപ്ത് കെയ്‌റോയിലെ അല്‍ അസര്‍ സര്‍വ്വകലാശാലയിലെ സുവാദ് സാലെ എന്ന പ്രൊഫസര്‍ പറഞ്ഞിരിക്കുന്നത്.

അള്ളാഹ് പറയുന്നു

അള്ളാഹ് പറയുന്നു

മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യാമെന്നും അപമാനിക്കാമെന്നും അള്ളാഹു പറഞ്ഞിട്ടുണ്ടെന്നാണ് ഈ യുവതി പറയുന്നത്.

അടിമകളാക്കാം

അടിമകളാക്കാം

സ്ത്രീകളെ അടിമകളാക്കി ലൈംഗിക ബന്ധം നടത്താനുള്ള അനുവാദം അള്ളാഹു മുസ്ലീം യുവാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് നിയമാനുസൃതമാണെന്നും അവര്‍ വ്യക്തമാക്കുന്നു.

യുദ്ധം നടക്കുമ്പോള്‍

യുദ്ധം നടക്കുമ്പോള്‍

ശത്രുക്കളുമായുള്ള ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ മാത്രമേ സ്ത്രീകളെ അടിമയാക്കി ലൈംഗികാവശ്യത്തിന് ഉപയോഗിക്കാവൂ എന്നും മുസ്ലീം പ്രൊഫസര്‍ പറയുന്നുണ്ട്.

ഇതിനെ പ്രോത്സാഹിപ്പിക്കാം

ഇതിനെ പ്രോത്സാഹിപ്പിക്കാം

ഇസ്രയേല്‍ പോലുള്ള ശത്രുക്കളുമായി യുദ്ധം ചെയ്യുമ്പോള്‍ ഇത് അനിവാര്യമാണ്. ഇസ്രായേലി വനിതകളെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കാമെന്നാണ് ഇവര്‍ പറയുന്നത്. ഇതില്‍ തെറ്റില്ലെന്നും ഇതിനെ പ്രോത്സാഹിപ്പിക്കണമെന്നും യുവതി പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+