ന്യൂയോർക്കിലെ ഇരട്ടകൊലപാതകം: ഭർത്താവ് നാട്ടിലേക്ക്, കൊലപാതകത്തിന് തെളിവില്ല !!!
ഹനുമന്ദറാവുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകവുമായി ഇയാള്‍ ബന്ധമുള്ളതായുള്ള തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടേയും മകന്റേയും ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിന് അനുമതി. കൊല്ലപ്പെട്ട ശശികലയുടെ ഭര്‍ത്താവ് ഹനുമന്ദ റാവുവിനെതിരെ ഇത് വരെ കേസ് എടുത്തിട്ടില്ല. എന്നാല്‍ മകളുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് ആണെന്ന് ശശികലയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ശശികലയേയും 7 വയസ്സുകാരനായ മകനേയും ന്യൂയോര്‍ക്കിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 വര്‍ഷമായി ന്യൂയോര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുകയാണ് ശശികലയും ഹനുമന്ദറാവുവും. ഇയാളുടെ അവിഹിതം ബന്ധം സംരക്ഷിയ്ക്കാനായി ശശികലയെ കൊന്നതാമെന്നാണ് വീട്ടുകാരുടെ ആരോപണം.

ഹനുമന്ദറാവുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകവുമായി ഇയാള്‍ ബന്ധമുള്ളതായുള്ള തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ശശികലയുടേയും അനീഷ് സായിയുടേയും മൃതദേഹങ്ങള്‍ ഇപ്പോഴും ന്യൂയോര്‍ക്കില്‍ തന്നെയാണ്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഹനുമന്ദറാവുവും അനുഗമിയ്ക്കും എന്നാണ് റിപ്പോര്‍ട്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications