നൂറ് കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഹാക്കിങ് ഭീതിയില്‍... നിങ്ങളുടെ ഫോണും?
സാന്‍ഫ്രാന്‍സിസ്കോ: സ്മാര്‍ട്ട് ഫോണുകളുടെ ലോകമാണിത്. അതിലേറേയും ആന്‍ഡ്രോയ്ഡ് ഫോണുകള്‍. ഏത് വൈറസ് ആക്രമണത്തേയും ചെറുക്കാനുള്ള സുരക്ഷാ സോഫ്റ്റ് വെയറുകള്‍ ഉണ്ടല്ലോ എന്ന് ആരും അമിത ആത്മവിശ്വാസം വച്ച് പലര്‍ത്തേണ്ട. ഒരു എംഎംഎസ് മതി നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍.
സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സിംപെരിയും ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളാണ് ഇത്തരത്തില്‍ ആക്രമിയ്ക്കപ്പെടുക.

ഹാക്കര്‍മാര്‍ക്ക് മൊബൈല്‍ നമ്പര്‍ മാത്രം കിട്ടിയാല്‍ മതി. ഒരു എംഎംഎസ് ആയി എത്തും പ്രശ്നങ്ങള്‍. ഇങ്ങനെ വരുന്ന മേസെജുകള്‍ തുറന്ന് നോക്കണം എന്ന് പോലും ഇല്ല. നിങ്ങളുടെ മൊബൈലിന്റെ നിയന്ത്രണം ഹാക്കറുടെ കൈയ്യിലായിരിയ്ക്കും.
ചിലപ്പോള്‍ എംഎംഎസ് നിങ്ങള്‍ക്ക് കാണാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. നോട്ടിഫിക്കേഷന്‍ മാത്രമാകും ലഭിയ്ക്കുക. നിങ്ങള്‍ തുറന്ന് നോക്കും മുമ്പ് തന്നെ ആ സന്ദേശം ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകം.
'സ്റ്റേജ് ഫ്രൈറ്റ്' വിളിയ്ക്കപ്പെടുന്ന ആന്‍ഡ്രോയ്ഡ് കോഡ് ആണ് ഇത്തരം ഒരു സാഹചര്യം സൃഷ്ടിയ്ക്കുന്നത്. എംഎംഎസ് വഴി വരുന്ന വീഡിയോകള്‍ ഓട്ടോമാറ്റിക് ആയി ലോഡ് ചെയ്യുന്നതിനാണ് ഇതുപയോഗിയ്ക്കുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്തായിരിയ്ക്കും ഹാക്കര്‍മാര്‍ നിങ്ങളുടെ ഫോണ്‍ ആക്രമിയ്ക്കുക.
ലോകത്ത് ഏതാണ്ട് നൂറു കോടിയോളം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സ്റ്റേജ് ഫ്രൈറ്റ് ഉണ്ട്. അതുകൊണ്ട് ഈ ഫോണുകളെല്ലാം തന്നെ ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായേക്കാം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications