ആമസോണ്‍; ഷൂസ് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് ഉപയോഗിച്ച സെക്സ് ടോയ്
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൊന്നായ ആമസോണില്‍, മകനുവേണ്ടി ഷൂസ് ഓര്‍ഡല്‍ ചെയ്ത സ്ത്രീക്ക് ലഭിച്ചത് സെക്സ് ടോയ്. ഇംഗ്ലണ്ടിലെ ഹാംഷെയറിലെ സോഫിയ ഗ്രഹാം(36) ആണ് വഞ്ചിക്കപ്പെട്ടത്. നാലുവയസുള്ള മകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കാനായിരുന്നു താന്‍ 17 പൗണ്ട് വിലയുള്ള ഷൂസിനായി ഓര്‍ഡര്‍ ചെയ്തതെന്ന് സോഫിയ പറയുന്നു.
ജൂലൈ ആറിനാണ് ഷൂസ് ഓര്‍ഡര്‍ ചെയ്തത്. 3 ദിവസം വൈകി ലഭിച്ച പാര്‍സല്‍ ബോക്സ് തുറന്നു നോക്കിയപ്പോഴാണ് ഷൂസിനൊപ്പം സെക്സ് ടോയ്സും കണ്ടെത്തിയത്. വൈബ്രേറ്റര്‍ ഇനത്തില്‍ പെട്ട സെക്സ് ടോയ്സ് ഉപയോഗിച്ചതാണെന്നും സോഫിയ പറയുന്നു. അതുകൊണ്ടുതന്നെ ഷൂസ് കൈകൊണ്ട് തൊടാന്‍ പോലും താന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

ആമസോണില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അവര്‍ റീഫണ്ട് ചെയ്യാന്‍ തയ്യാറായി. ഷൂസിന്റെ വിലയായ 16.72 പൗണ്ട് കമ്പനി റീഫണ്ട് ചെയ്തു. ഒപ്പം 10 പൗണ്ട് ഗിഫ്റ്റ് വൗച്ചറായി നല്‍കുന്നുവെന്നും ആമസോണ്‍ അറിയിച്ചിട്ടുണ്ട്. സെക്സ് ടോയ്സിന്റെ വിലയാണ് 10 പൗണ്ട്. ലഭിച്ച സാധനങ്ങള്‍ തിരിച്ചയക്കേണ്ടെന്നും സൂക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാമെന്നും ആമസോണ്‍ വ്യക്തമാക്കി.
അതേസമയം, കമ്പനി തങ്ങളുടെ വിഷയം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്നാണ് സോഫിയയുടെ പരാതി. റീഫണ്ട് ചെയ്തതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. ഇത്തരത്തില്‍ ഒരു പിഴവ് വന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ കമ്പനി തയ്യാറാകണമെന്ന് സോഫിയയുടെ ആവശ്യപ്പെട്ടു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications