Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന്റെ പ്രചാരണ മാസിക ആമസോണ്‍ പിന്‍വലിച്ചു

ലണ്ടന്‍ : ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയ പ്രചാരണത്തിനുള്ള മാസികയുടെ ഇംഗ്ലീഷ് പതിപ്പ് വില്‍പ്പനയ്ക്കുവെച്ച ഓണ്‍ലൈന്‍ ഷോപ്പിംഗ ഭീമന്മാരായ ആമസോണ്‍ മാഗസിന്‍ പിന്‍വലിച്ചു. സംഭവം വിവാദനായതിനാലാണ് ആമസോണ്‍ മാഗസിന്‍ പിന്‍വലിച്ചത്.

മാഗസിന്റെ നാല് പതിപ്പുകളാണ് ആമസോണ്‍ വില്‍പ്പനയ്ക്കുവെച്ചത്.മാസികയുടെ രചയിതാവിന്റെ പേരായി ആമസോണ്‍ നല്‍കിയിരിക്കുന്നത് അല്‍ ഹയാത്ത് മീഡിയ സെന്റര്‍ എന്നാണ്. യഥാര്‍ത്ഥത്തില്‍ ഇത് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഉപ മാധ്യമ വിഭാഗമാണ് ഇത്.

isflag.jpg

മാഗനില്‍റെ വില്‍പ്പനയെ കുറിച്ച് ബിബിസി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന്സംഭവം വിവാദമാവുകയായിരുന്നു. യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ആമസോണ്‍ സൈറ്റുകളിലാണ് മാസിക ലഭ്യമായിരുന്നത്.

മാഗസിന്‍ വില്‍പ്പനക്ക് വച്ചത് സംബന്ധിച്ച് തങ്ങള്‍ക്ക് തെറ്റ് പറ്റിയതായി ആമസോണ്‍ പിന്നീട് അറിയിച്ചു. 2014 മുതലാണ് മാസിക ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയ പ്രചാരണത്തിനായി മാസിക ആരംഭിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+