കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയുണ്ടകളെ പാതിവഴിയില്‍വച്ച് ദിശമാറ്റാം

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: വെടിയുണ്ടകളും അങ്ങനെ സ്മാര്‍ട്ടായി. ഇനി വെടിയുണ്ടകള്‍ക്ക് ലക്ഷ്യം പിഴയ്ക്കില്ല. ലക്ഷ്യം തെറ്റി എന്നു തോന്നിയാല്‍ പാതിവാഴിയില്‍ വച്ചു തന്നെ ദിശമാറ്റാന്‍ സാധിക്കും. അത്തരം സ്മാര്‍ട് വെണ്ടിയുണ്ടകള്‍ വികസിപ്പിച്ചു. ഇതു സിനിമാ കഥയിലെ ഡമ്മി വെടിയുണ്ടയൊന്നും അല്ല കെട്ടോ.. അമേരിക്കന്‍ സേനയ്ക്ക് വേണ്ടിയാണ് സ്മാര്‍ട് ബുള്ളറ്റുകള്‍ വികസിപ്പിച്ചെടുത്തത്.

bullets

സൈനികന് ഉന്നം പിഴച്ചാലും പേടിക്കാനില്ല. വെടിയുണ്ടകളെ ലക്ഷ്യ സ്ഥാനത്തു തന്നെ എത്തിക്കാം. ശക്തമായ കാറ്റും പൊടിയും ഉള്ള സാഹചര്യങ്ങളെ അനായാസം മറികടക്കാനാണ് ദിശമാറ്റുന്ന ബുള്ളറ്റുകളെ നിര്‍മ്മിച്ചിരിക്കുന്നത്. ടെലിഡെയ്ന്‍ ടെക്‌നോളജിയുടേതാണ് ഈ പുതിയ കണ്ടുപിടിത്തം.

സ്മാര്‍ട് ബുള്ളറ്റുകള്‍ വിജകരമായി പരീക്ഷിച്ചതിന്റെ വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ എത്തി. വിശ്വാസം വരുന്നില്ലെങ്കില്‍ നിങ്ങള്‍ കണ്ടു നോക്കൂ..

English summary
America developing smart bullets that can change direction after firing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X