ഇന്ത്യന്‍ യുവാവിനെ വെടി വെച്ച് കൊന്ന സംഭവം, പരിക്കേറ്റയാള്‍ക്ക് മെഡിക്കല്‍ ബില്‍ നല്കാന് ഫണ്ട്
അമേരിക്കയില്‍ കാന്‍സാസ് ബാറില്‍ ഇന്ത്യന്‍ യുവാവിനെ വെടി വെച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് പിന്നില്‍...
വാഷിങ്ടണ്‍; അമേരിക്കയില്‍ കാന്‍സാസ് ബാറില്‍ ഇന്ത്യന്‍ യുവാവിനെ വെടി വെച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ ഇടപ്പെട്ട ഇയാന്‍ ഗ്രില്ലോട്ട് എന്ന യുവാവിനും വെടിയേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ഇയാന്‍. ബുധനാഴ്ചയാണ് ഇയാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊല്ലപ്പെട്ട ശ്രീനിവാസ കുച്ചിബോട്ട്ല ഹൈദരബാദ് സ്വദേശിയാണ്. ഗര്മിനില് ഏവിയേഷന്‍ സിസ്റ്റം എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. സംഭവം വംശീയ വിദ്വേഷത്തിന്റെ പേരിലായിരുന്നുവെന്ന് വ്യക്തമാണ്. വെടി വെയ്പിന് മുമ്പ് ഞങ്ങളുടെ രാജ്യത്ത് നിന്ന് ഇറങ്ങി പോകൂ.. എന്ന് ആക്രോശിച്ചുക്കൊണ്ടായിരുന്നു ആക്രമി വെടി വെച്ചത്. മറ്റൊരു ഇന്ത്യക്കാരനായ അശോകിന് നേരെയും ആക്രമണമുണ്ടായി.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാന്റെ ആരോഗ്യം സുഖപ്പെട്ട് വരികയാണ്. എങ്കിലും സംഭവത്തില്‍ നിന്ന് ഇപ്പോഴും തന്റെ പേടി വിട്ട് മാറിയിട്ടില്ലെന്നാണ് ഇയാന്‍ പറയുന്നത്. ബുധനാഴ്ച സൗത്ത് ഒലാത്തയിലെ ബാറില്‍ വെച്ചാണ് സംഭവം നടക്കുന്നത്. യുവാക്കളെ കണ്ട് അധൃപ്തി പ്രകടിപ്പിച്ച അക്രമി വംശീയ അധിക്ഷേപങ്ങള്‍ നടത്തിയതായും പറയുന്നുണ്ട്.
ഇയാന്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കും. അതുവരെ ഇയാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാനുള്ള തീരുമാനത്തിലാണ്. ഇപ്പോഴത്തെ മെഡിക്കല്‍ ബില്ല് അടയ്ക്കാനുള്ള സഹായങ്ങളും ഇയാനും കുടുംബത്തിനും ലഭിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications