Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ അഞ്ചാമത്തെ പ്രസവമെടുത്തത് മൂത്ത മകള്‍ കെറ്റ്‌ലിന്‍, സംഭവിച്ചതെന്താണെന്നോ?

അഞ്ചു പേരില്‍ മൂത്ത മകളാണ് കെറ്റ്‌ലിന്‍. ഇപ്പോഴിതാ 11 വയസുകാരിയായ കെറ്റ്‌ലിന് തന്റെ സഹോദരിയ്ക്ക് ജന്മം നല്‍കാന്‍ അമ്മയെ സഹായിച്ചതിന്റെ സന്തോഷത്തിലാണ്. മറ്റാരുടെയും സഹായം കൂടാതെയാണ് കെറ്റ്‌ലിന്‍ തന്റെ അമ്മയുടെ പ്രവസവമെടുത്തത്.

രാവിലെ അഞ്ച് മണിയായപ്പോഴാണ് അമ്മയ്ക്ക് വേദന തുടങ്ങുന്നത്. വേദനക്കൊണ്ട് പുളഞ്ഞ അമ്മയുടെ നിസ്സാഹായവസ്ഥ കണ്ട് നില്‍ക്കാന്‍ കഴിയാത്ത കെറ്റ്‌ലിന്‍ തന്റെ അമ്മയെ സഹായിക്കുകയായിരുന്നുവത്രേ. പെട്ടന്ന് തന്നെ ആശുപത്രിയിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കെറ്റ്‌ലിന്‍ അമ്മയെ സഹായിച്ചത്. തുടര്‍ന്ന് വായിക്കൂ..

എല്‍സ മോണറ്റയ്ക്ക് ജന്മം നല്‍കി

എല്‍സ മോണറ്റയ്ക്ക് ജന്മം നല്‍കി

അഞ്ച് മണിയായപ്പോഴാണ് അമ്മയ്ക്ക് വേദന തുടങ്ങുന്നത്. എന്നാല്‍ കുഞ്ഞ് പൊക്കിള്‍കൊടിയില്‍ കുടങ്ങി പോയതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് തന്റെ സഹോദരി എല്‍സ മോണറ്റയ്ക്ക് ജന്മം നല്‍കിയത്.

കെറ്റ്‌ലിന്‍ ഹാപ്പിയാണ്

കെറ്റ്‌ലിന്‍ ഹാപ്പിയാണ്

തന്റെ സഹോദരിയ്ക്ക് ജന്മം നല്‍കാന്‍ അമ്മയെ സഹായിച്ചതിന്റെ സന്തോഷത്തിലാണ് കെറ്റിലിന്‍.

സാധരണ ദിവസം പോലെ..

സാധരണ ദിവസം പോലെ..

അമ്മയുടെ പ്രസവത്തിന് ശേഷം സാധരണ ദിവസം പോലെ തന്നെ കെറ്റ്‌ലിന്‍ സ്‌കൂളില്‍ പോയി.

 ഡോക്ടറിന്റെ നിര്‍ദ്ദേശത്തോടെ

ഡോക്ടറിന്റെ നിര്‍ദ്ദേശത്തോടെ

അമ്മയ്ക്ക് വേദന കൂടിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയില്ല. പെട്ടന്ന് തന്നെ ആശുപത്രിയിലേക്ക് വിളിച്ച് ചോദിച്ചു. പിന്നീട് ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ അമ്മയെ സഹായിച്ചത്. കെറ്റ്‌ലിന്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+