Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്ത വായനക്കിടയില്‍ പരസ്യം വന്നു; അവതാരക കാട്ടികൂട്ടിയത് കണ്ടാല്‍ ചിരിച്ച് മണ്ണ് തപ്പും, വീഡിയോ!

ദില്ലി: ചാനലുകളില്‍ വാര്‍ത്തവായിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുന്നത് സര്‍വ്വ സാധാരണമാണ്. ന്യൂസിന്റെ ഇടവേളകളില്‍ ചെറിയ വിനോദത്തിനും വിശ്രമത്തിനും ഉപയോഗിക്കുന്നവര്‍ക്കാണ് കൂടുതലും ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ചാനലായ എബിസി 24 ലെ അവതാരക നടാഷ് എക്‌സല്‍ബിക്ക് പറ്റിക്ക് അബദ്ധം കണ്ടാല്‍ പൊട്ടി ചിരിച്ച് പോകും. വാര്‍ത്താവായനയിലെ ഇടവേളയ്ക്ക് ശേഷമാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്.

 വാര്‍ത്താ വാനക്കിടെ

വാര്‍ത്താ വാനക്കിടെ

വാര്‍ത്താവായനയ്ക്കിടെ സ്‌പോര്‍ട്‌സ് വിഭാഗത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഉണ്ടായ ചെറിയ ഇടവേളയിലായിരുന്നു സംഭവം.

 ലൈവ്

ലൈവ്

ഇടവേളയിലെ ദൈര്‍ഘ്യം ശ്രദ്ധിക്കാതെ തന്റെ പേന പിടിച്ച് തിരിച്ചുകൊണ്ടിരുന്ന നടാഷ താന്‍ ലൈവില്‍ വന്നതറിഞ്ഞില്ല. ഗൗരവ വാര്‍ത്താവായനക്കാരിയുടെ മറ്റൊരു മുഖമായിരുന്നു പിന്നീട് ജനങ്ങള്‍ കണ്ടത്.

 വായന തുടര്‍ന്നു

വായന തുടര്‍ന്നു

വെറുതെ തലയുയര്‍ത്തി നോക്കുമ്പോള്‍ ലൈവ് പോകുന്നതാണ് അവകതാരക കണ്ടത്. ആദ്യം ഞെട്ടിയ അവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മനസ്ഥിതി വീണ്ടെടുത്ത് വാര്‍ത്ത വായന തുടങ്ങിയിരുന്നു.

 വൈറല്‍

വൈറല്‍

നടാഷയ്ക്ക് സംഭിച്ച ഈ അബദ്ധം ഏതാനും സെക്കന്റുകള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. എന്നാല്‍ നവ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും ഇത് വൈറലായികൊണ്ടിരിക്കുകയാണ്.

അബദ്ധങ്ങള്‍

ന്യൂസ് റൂമുകളിലെ അബദ്ധങ്ങള്‍ പുറത്തു വരുന്നത് സര്‍വ്വ സാധാരണമാണ്. ഗൗരവമേറിയ ചര്‍ച്ചകള്‍ക്കിടയില്‍ പറ്റുന്ന മണ്ടത്തരങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+