സിറിയന്‍ കുരുന്നിനായി സ്വന്തം വീടിന്റെ വാതില്‍ തുറന്നിട്ട് താര ദന്പതിമാര് മാതൃകയാവുന്നു
ന്യൂയോര്‍ക്ക്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഹോളിവുഡ് താരം ആഞ്ചലീന ജോളി സന്ദര്‍ശനം നടത്തിയത് വാര്‍ത്തായിയരുന്നു. നാല് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിയ്ക്കുന്നതിന് തയ്യാറാകാത്ത യുഎസിന്റെ നിലപാടുകളേയും നടി ചോദ്യം ചെയ്തിരുന്നു. അന്ന് ആഞ്ചലീനയെപ്പറ്റി ഉയര്‍ന്ന് കേട്ട ഒരുി കാര്യം അവര്‍ സിറിയന്‍ കുട്ടികളെ ദത്തെടുക്കാന്‍ ഒരുങ്ങുന്നു എന്നതാണ്.
ഇപ്പോഴിതാ സംഭവം ഏറെക്കുറെ യാഥാര്‍ത്ഥ്യമാവുകയാണ്. അഭയാര്‍ത്ഥി ക്യ്മ്പില് കണ്ട മൂന്ന് അനാഥ സഹോദരങ്ങളില്‍ ഒരു കുട്ടിയെ ദത്തെടുക്കാമെന്ന് ആഞ്ചലീനയും ഭര്‍ത്താവ് ബ്രാഡ് പിറ്റും തീരുമാനിച്ചതായി റഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് അനാഥ സഹോദരങ്ങളെയാണ് ആഞ്ചലീന ആദ്യം ദത്തെടുക്കാന്‍ ഒരുങ്ങിയതെന്നും പക്ഷേ ഈ തീരുമാനത്തെ ഭര്‍ത്താവ് ബ്രാഡ് പിറ്റ് എതിര്‍ത്തുവെന്നും ഒരു കുട്ടിയെ ദത്തെടുത്താല്‍ മതിയെന്ന് പറഞ്ഞുവെന്നുമാണ് റെഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വന്തം മക്കളും ദത്തെടുത്ത കുട്ടികളുമായി ആറ് മക്കള്‍ ബ്രാഡ്പിറ്റ്-ആഞ്ചലീന ദമ്പതിമാര്‍ക്കുണ്ട്. പുതുതായി മൂന്ന് കുട്ടികളെക്കൂടി ദത്തെടുക്കുന്നതിനോട് മക്കള്‍ എങ്ങനെ പ്രതികരിയ്ക്കുമെന്ന് ഭയന്നാണ് മൂന്ന് കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തില്‍ നിന്ന് പിന്മാറാന് ബ്രാഡ്പിറ്റ് ആഞ്ചലീനയെ ഉപദേശിച്ചത്. അധികം വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെ ദത്തെടുക്കുമെന്നാണ ്റിയുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications