Get Updates
Get notified of breaking news, exclusive insights, and must-see stories!

അംഗോളയില്‍ മുസ്ലിം മതം നിരോധിച്ചു

ലുവാണ്ട: ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനത്തിലൂടെ അംഗോളയില്‍ ഇസ്ലാം മതം നിരോധിച്ചു. ലോകത്താദ്യമായാണ് ഒരു രാജ്യം ഇസ്ലാം മതം നിരോധിക്കുന്നത്. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നത് വരെ രാജ്യത്ത് ഇസ്ലാം മതം അനുവദനീയമല്ലെന്ന് അധികൃതര്‍ അറിയിച്ചതായി ദേശീയപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്ത് കാരണത്താലാണ് മുസ്ലിം മതത്തെ നിരോധിക്കുന്നത് എന്നത് ഇനിയും വ്യക്തമല്ല. മുസ്ലിം മതം അനുവദനീയമാക്കുന്നതിനുള്ള അപേക്ഷകളും തല്‍ക്കാലം പരിഗണിക്കുന്നില്ല. വിലക്ക് നിലവില്‍ വരുന്നതോടെ രാജ്യത്തെ പള്ളികള്‍ പൂട്ടിയിടേണ്ടിവരും. ഇസ്ലാം മതം നിരോധിക്കപ്പെട്ടതോടെ നിരവധി ആളുകള്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടാനുള്ള സാധ്യതയുമുണ്ട്.

ഇസ്ലാമിക സ്വാധീനം രാജ്യത്ത് അവസാനിപ്പിക്കുന്നതിന് വേണ്ടി തീരുമാനം എടുത്തതായി പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ അറിയിച്ചു. എന്നാല്‍ എന്തിനാണ് ഇത്രയും കടുത്ത തീരുമാനം എന്ന കാര്യത്തില്‍ പ്രസിഡണ്ട് വ്യക്തത നല്‍കിയിട്ടില്ല. ഇസ്ലാം മതം നിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ പള്ളികള്‍ പൂട്ടിയിടുകയും മിനാരങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

യാഥാസ്ഥിതിക മുസ്ലിങ്ങളെ രാജ്യത്ത് അനുവദിക്കില്ല എന്നും പള്ളികളോ മറ്റ് ആരാധനാലയങ്ങളോ മുസ്ലിങ്ങള്‍ക്ക് വേണ്ടി അനുവദിക്കില്ല എന്നും ഗവര്‍ണര്‍ ബെന്റോ ബെന്റോ പറഞ്ഞു. എല്ലാത്തരം മതവിശ്വാസികളോടും സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമാണ് ആഫ്രിക്കന്‍ രാജ്യമായ അംഗോള.

പ്രാദേശികമായ മതങ്ങളാണ് സാധാരണയായി അംഗോളയിലുള്ളവര്‍ പിന്തുടരുന്നത്. 38 ശതമാനം കൃസ്ത്യാനികളും 15 ശതമാനത്തോളം മറ്റുള്ളവരും ഇവിടെയുണ്ട്. ഒരു ലക്ഷത്തില്‍ത്താഴെ മാത്രം ആളുകളാണ് അംഗോളയില്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നത്. ഇവരില്‍ത്തന്നെ ഭൂരിഭാഗവും പശ്ചിമാഫ്രിക്കയില്‍ നിന്നും ലെബനനില്‍നിന്നും ഉളളവരാണ്.

ഇത് ചരിത്രത്തിലാദ്യത്തെ സംഭവം

ഇത് ചരിത്രത്തിലാദ്യത്തെ സംഭവം

ലോകത്താദ്യമായാണ് ഒരു രാജ്യം ഇസ്ലാം മതം നിരോധിക്കുന്നത്. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നത് വരെ രാജ്യത്ത് ഇസ്ലാം മതം അനുവദനീയമല്ലെന്ന് അധികൃതര്‍ അറിയിച്ചതായി ദേശീയപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തിന്?

എന്തിന്?

എന്ത് കാരണത്താലാണ് മുസ്ലിം മതത്തെ നിരോധിക്കുന്നത് എന്നത് ഇനിയും വ്യക്തമല്ല. മുസ്ലിം മതം അനുവദനീയമാക്കുന്നതിനുള്ള അപേക്ഷകളും തല്‍ക്കാലം പരിഗണിക്കുന്നില്ല.

പ്രസിഡന്റ് അറിയിച്ചത്

പ്രസിഡന്റ് അറിയിച്ചത്

ഇസ്ലാമിക സ്വാധീനം രാജ്യത്ത് അവസാനിപ്പിക്കുന്നതിന് വേണ്ടി തീരുമാനം എടുത്തതായി പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ അറിയിച്ചു.

ഗവര്‍ണര്‍ പറയുന്നത്

ഗവര്‍ണര്‍ പറയുന്നത്

യാഥാസ്ഥിതിക മുസ്ലിങ്ങളെ രാജ്യത്ത് അനുവദിക്കില്ല എന്നും പള്ളികളോ മറ്റ് ആരാധനാലയങ്ങളോ മുസ്ലിങ്ങള്‍ക്ക് വേണ്ടി അനുവദിക്കില്ല എന്നും ഗവര്‍ണര്‍ ബെന്റോ ബെന്റോ പറഞ്ഞു.

അംഗോള

അംഗോള

എല്ലാത്തരം മതവിശ്വാസികളോടും സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമാണ് ആഫ്രിക്കന്‍ രാജ്യമായ അംഗോള. പ്രാദേശികമായ മതങ്ങളാണ് സാധാരണയായി അംഗോളയിലുള്ളവര്‍ പിന്തുടരുന്നത്. 38 ശതമാനം കൃസ്ത്യാനികളും 15 ശതമാനത്തോളം മറ്റുള്ളവരും ഇവിടെയുണ്ട്. ഇസ്ലാം നിരോധിച്ചു; പള്ളികള്‍ പൊളിക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+