കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനൊപ്പം കാറില്‍ അനാശാസ്യം... മകളുടെ 87 ലക്ഷം രൂപയുടെ കാര്‍ അച്ഛന്‍ തച്ചുതകര്‍ത്തു!

  • By Desk
Google Oneindia Malayalam News

മകള്‍ക്കൊപ്പം കാറില്‍ അന്യപുരുഷനെ കണ്ട പിതാവ് കാര്‍ തല്ലിത്തകര്‍ത്തു. 87 ലക്ഷം രൂപയോളം വില മതിക്കുന്ന ഓഡി കാറാണ് പിതാവിന്റെ പരാക്രമത്തില്‍ തകര്‍ന്നത്. മകള്‍ കാറില്‍വെച്ച് അനാശാസ്യത്തില്‍ ഏര്‍പ്പെട്ടു എന്ന തോന്നലാണ് കാര്‍ തകര്‍ത്തതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ തല്ലിത്തകര്‍ത്ത മൈക്ക് കാര്‍ഡിന്റെ മകന്‍ കെയ്‌ലറാണ് ഈ രംഗങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിട്ടത്.

ഒരിക്കലും മറക്കില്ല ഈ സെക്‌സ്... 13കാരി നല്‍കുന്ന 7 പൊടിക്കൈകള്‍.. കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും!

അമേരിക്കയിലെ ജോര്‍ജിയയ്ക്കടുത്ത് യംഗ് ഹാരിസ് വില്ലേജിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. കാണാന്‍ പാടില്ലാത്ത തരത്തില്‍ മകളെ കണ്ട ദേഷ്യത്തില്‍ മൈക്ക് കാര്‍ഡ് ക്രെയിന്‍ ഓടിച്ചുകൊണ്ട് വന്ന് കാര്‍ തകര്‍ക്കുകയായിരുന്നു എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ഈ രംഗങ്ങളെല്ലാം വിശദമായി പകര്‍ത്തി കെയ്‌ലര്‍ കാര്‍ഡ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹാവൂ തന്റേതല്ല

ഹാവൂ തന്റേതല്ല

ഡാഡിക്ക് ഒരു കാര്യം തെളിയിക്കാനുള്ളപ്പോള്‍ - എന്ന തലക്കെട്ടോടെയാണ് കെയ്‌ലര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഓഡി തന്റേതല്ല സഹോദരി ആഷ്‌ലിന്റേതാണ് എന്നും കെയ്‌ലര്‍ പറയുന്നുണ്ട്.

ദേഷ്യം പിടിപ്പിക്കല്ലേ

ദേഷ്യം പിടിപ്പിക്കല്ലേ

തങ്ങളുടെ ഡാഡി ഇങ്ങനെയൊന്നും ചെയ്തില്ലല്ലോ എന്നാശ്വസിച്ച് ഒരുപാട് പേര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. ഡാഡിമാരെ ദേഷ്യം പിടിപ്പിക്കരുത് എന്നതാണ് ഇതിലെ മെസേജ് എന്ന് കളി പറയുന്നു മറ്റ് ചിലര്‍.

 കോസ്റ്റ്‌ലി ആയിപ്പോയി

കോസ്റ്റ്‌ലി ആയിപ്പോയി

ദേഷ്യപ്പെടലും ശിക്ഷിക്കലുമൊക്കെ ആകാം ഇത് കുറച്ചധികം ചെലവ് കൂടിയ ശിക്ഷയായിപ്പോയില്ലേ എന്നാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്. ഫേസ്ബുക്കില്‍ വീഡിയോ വൈറലാകുകയും ആയിരക്കണക്കിന് പേര്‍ ഇത് ഷെയര്‍ ചെയ്യുകയുമുണ്ടായി.

ഫേസ്ബുക്കിലെ വീഡിയോ

കെയ്‌ലര്‍ കാര്‍ഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ..

English summary
Angry dad destroys his daughter's Audi car. Watch video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X