ഒരു പിസ നല്‍കിയതിന് ടിപ്പായി ലഭിച്ചത് ബംബര്‍ ലോട്ടറി
വാഷിങ്ടണ്‍: ഒരു പിസ നല്‍കിയതിന് ലഭിച്ചത് ബംബര്‍ ലോട്ടറിയാണ്. അതൊരു സ്പെഷ്യല്‍ ഡെലിവറി ആയിരുന്നു. ഒരു റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് മീറ്റിങ്ങിനു ഇടയില്‍ ആണ് അത് സംഭവിച്ചത്. ഒരു പിസ എത്തിച്ചു കൊടുത്ത ഹോട്ടല്‍ ജീവനക്കാരന് പിന്നീട് ഒന്നു ഞെട്ടി. ഒരു പിസയ്ക്ക് 2084 അമേരിക്കന്‍ ഡോളര്‍ ടിപ്പായി ലഭിച്ചാല്‍ ഞെട്ടാതിരിക്കോ. യുഎസിലെ മിഷിഗണ്‍ സിറ്റിയിലാണ് സംഭവം നടന്നത്.
കമ്പനിയുടെ പ്രാദേശിക കോണ്‍ഫറന്‍സിലാണ് കിടിലന്‍ പിസ എത്തുന്നത്. ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ ആളുകള്‍ അവരുടെ അഭിനന്ദനം എന്ന നിലയില്‍ സാധാരണ ടിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ടിപ്പിന്റെ കൂടെ മറ്റു സമ്മാനങ്ങള്‍ വെക്കുന്നത് ഇതാദ്യമാണ്.

ഇവിടെ സംഭവിച്ചതും അങ്ങനെയൊരു അത്ഭുതമാണ്. ജീവനക്കാരനു കിട്ടിയത് പൈസ മാത്രമല്ല. പണത്തിനു പകരം ഒരു വിസ ഗിഫ്റ്റ് കാര്‍ഡും ലോട്ടറി ടിക്കറ്റും അതിന്റെ കൂടെ അഭിനന്ദനം അറിയിച്ചുള്ള ഒരു കത്തുമാണ്. മീറ്റിങ്ങില്‍ പങ്കെടുത്ത റിയല്‍ എസ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കിയതാണിത്. ലോട്ടറി അടിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.
പിസ ഏറെ ഇഷ്ടപ്പെട്ടു എന്നാണ് കത്തില്‍ ഉണ്ടായിരുന്നത്. പിസ ഷോപ്പിലെ മാനേജര്‍ ബ്രെയിന്‍ ലിഫെര് പറയുന്നത് പിസ ഡെലിവര്‍ ചെയ്ത ജീവനക്കാരന് ഭാഗ്യവാനാണ്, ഇപ്പോഴും പുള്ളിക്കാരന് ആകെ ഞെട്ടിയിരിക്കുകയാണ്. നല്ലൊരു പിസ ദിവസമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications