ബലാത്സംഗ വിരുദ്ധസമിതി നേതാവ് മകളെ പീഡിപ്പിച്ചു

പ്രതിയെ തിരികെ രാജ്യത്തേയ്ക്ക് കൊണ്ടുവരാനാകാതെ വിഷമിയ്ക്കുതയാണ് അധികൃതര്‍. 50,000 ഡോളറിന്റെ ജാമ്യത്തിനാണ് ഇയാളെ പുറത്ത് വിട്ടത്. കഴിഞ്ഞ നവംബറില്‍ ജാമ്യം നേടിയ ഇയാള്‍ മുങ്ങി. 2010 മുതല്‍ 2012 വരെ പല തവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പരാതി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും അനുവാദമില്ലാതെ രാജ്യം വിട്ടതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. അഭിഭാഷകന്‍ മുഖേന ഇയാള്‍ കോതടിയില്‍ മാപ്പപേക്ഷ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍ നേപ്പാളുമായി കരാറുകളൊന്നും ഇല്ലാത്തതിനാല്‍ പ്രതിയെ തിരികെയെത്തിയ്ക്കുക പ്രയാസകരമാണ്.












Click it and Unblock the Notifications