കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കണ്ടുപിടിത്തവും നടത്താതെ കലാം എങ്ങനെ ശാസ്ത്രജ്ഞനായി? കലാമിനെ ഇകഴ്ത്തി പാക് ശാസ്ത്രജ്ഞന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മരണവാര്‍ത്ത ലോകമാധ്യമങ്ങളും ചര്‍ച്ചയാക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കലാമിനെ ഇകഴ്ത്തി പാകിസ്താന്റെ ആണവ ശാസ്ത്രജ്ഞന്‍. ഇന്ത്യയും ലോകവും വാഴ്ത്തുന്ന മേന്മകളൊന്നും കലാമിനില്ലെന്നും വെറും ഒരു സാധാരണ ശാസ്ത്രജ്ഞന്‍ മാത്രമായിരുന്നു എപിജെ അബ്ദുള്‍ കലാമെന്ന് പാക് ശാസ്ത്രഞ്ജന്‍ എക്യു ഖാന്‍. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കലാമിനെ ഖാന്‍ ഇകഴ്ത്തിയത്.

അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....

ഇന്ത്യയുടെ മിസൈല്‍ സാങ്കേതിക രംഗത്തെ നേട്ടങ്ങളെല്ലാം റഷ്യയുടെ സഹായത്തോടെയായിരുന്നുവെന്നും ഇതില്‍ പുതുതായി ഒന്നും തന്നെ കലാം കണ്ടുപിടിച്ചില്ല എന്നുമായിരുന്നു പാക് ശാസ്ത്രജ്ഞന്റെ പ്രതികരണം മിസൈല്‍ സാങ്കേതിക വിദ്യയിലോ, ആസ്‌ട്രോ ഫിസിക്‌സിലോ ഉപഗ്രഹ സാങ്കേതിക വിദ്യയിലോ കലാം എന്തെങ്കിലും വലിയ സംഭാവന നല്‍കിയതായി തനിയ്ക്ക് ഓര്‍മ്മയില്ലെന്നും പാക് ശാസ്ത്രജ്ഞന്‍...

മാധ്യമങ്ങള്‍ക്ക് മുന്നില്‍

മാധ്യമങ്ങള്‍ക്ക് മുന്നില്‍

ബിബിസിയുടെ അഭിമുഖത്തിലാണ് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയെ ഇകഴ്ത്തി പാക് ആണവ ശാസ്ത്രജ്ഞന്‍ സംസാരിച്ചത്. അബ്ദുള്‍ ഖാദീര്‍ ഖാന്‍ എന്ന എ ക്യു ഖാനാണ് അബ്ദുള്‍ കലാമിനെ ഇകഴ്ത്തിയത്

ഇങ്ങനെ...

ഇങ്ങനെ...

ഇന്ത്യയും ലോകവും വാഴ്ത്തുന്ന മേന്മകളൊന്നും കലാമിനില്ലെന്നും വെറും ഒരു സാധാരണ ശാസ്ത്രജ്ഞന്‍ മാത്രമായിരുന്നു എപിജെ അബ്ദുള്‍ കലാമെന്നും എക്യു ഖാന്‍ പറയുന്നു

അറിവില്ലാ...

അറിവില്ലാ...

ഇന്ത്യയുടെ മിസൈല്‍ സാങ്കേതിക രംഗത്തെ നേട്ടങ്ങളെല്ലാം റഷ്യയുടെ സഹായത്തോടെയായിരുന്നുവെന്നും ഇതില്‍ പുതുതായി ഒന്നും തന്നെ കലാം കണ്ടുപിടിച്ചില്ല എന്നുമായിരുന്നു പാക് ശാസ്ത്രജ്ഞന്റെ പ്രതികരണം മിസൈല്‍ സാങ്കേതിക വിദ്യയിലോ, ആസ്‌ട്രോ ഫിസിക്‌സിലോ ഉപഗ്രഹ സാങ്കേതിക വിദ്യയിലോ കലാം എന്തെങ്കിലും വലിയ സംഭാവന നല്‍കിയതായി തനിയ്ക്ക് ഓര്‍മ്മയില്ലെന്നും പാക് ശാസ്ത്രജ്ഞന്‍

മുസ്ലീമായത് കൊണ്ട് മാത്രം

മുസ്ലീമായത് കൊണ്ട് മാത്രം

രാഷ്ട്രപതി സ്ഥാനത്തിന് കലാം അര്‍ഹനല്ലായിരുന്നുവെന്നും,മുസ്ലീം പിന്തുണ നേടുന്നതിന് വേണ്ടിയായിരുന്നു ബിജെപി കലാമിനെ സര്‍വ സൈന്യാധിപനായി നിയമിച്ചതെന്നും എക്യു ഖ്യാന്‍

കടുത്ത വിമര്‍ശനങ്ങള്‍

കടുത്ത വിമര്‍ശനങ്ങള്‍

എപിജെ അബ്ദുള്‍ കലാമിനെതിരെ കടുത്ത വിമര്‍നങ്ങളാണ് പാക് ശാസ്ത്രജ്ഞന്‍ നടത്തിയത്

English summary
APJ Abdul Kalam was just an ordinary scientist: Pakistan's Abdul Qadeer Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X