പാര്‍ലമെന്റ് യോഗം എം.പി കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം വൈറലവുന്നു
ഐറിസ് : കുഞ്ഞിനെ മുലയൂട്ടന്ന അമ്മയുടെ ചിത്രം കണ്ടാല്‍ ഒരുപക്ഷേ നിഷ്‌കളങ്കമായ സ്‌നേഹം ആവും അവിടെ നാം കാണുന്നത് എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു സ്ത്രീയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇവര്‍ സാധാരണക്കാരിയല്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്.
അര്‍ജന്റീനയിലെ എം.പിയായ വിക്ടോറിയ ദോണ്ട പെരസ് ആണ് ബ്യൂണസിന്റെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. പാര്‍ലമെന്റ് യോഗം നടക്കുന്നതിനിടയിലാണ് ഇവര്‍ കുഞ്ഞിനെ മുലയൂട്ടിയത്.

ഐറിസിലെ കോണ്‍ഗ്രഷണല്‍ പാലസില്‍ അര്‍ജന്റീന നാഷണല്‍ കോണ്‍ഗ്രസ് യോഗത്തിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഫിറ്റായിരിക്കുന്നത്.
Madre y política: la legisladora @vikidonda amamanta a su hija en su banca de la Cámara de Diputados pic.twitter.com/e5Ziudstbu
— infobae (@infobae) July 16, 2015 സ്ത്രീകള്‍ക്ക് മുലയൂട്ടാനുള്ള അവകാശം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടയാണ് ജോലിയുള്ള അമ്മമാര്‍ക്ക് പ്രോത്സാഹനവുമായി വിക്ടോറിയയുടെ ചിത്രം പ്രചരിക്കുന്നത്. അടുത്തിടെ കുഞ്ഞിന് കടയുടെ ഒരു മൂലയില്‍വെച്ച് മുലയൂട്ടിയ സ്ത്രീയെ ബ്രിട്ടനിലെ ഒരു തുണിക്കടയിലെ സുരക്ഷാഉദ്യോഗസ്ഥന്‍ പുറത്താക്കിയത് വീവാദമായിരുന്നു












Click it and Unblock the Notifications